"വടംവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Tug of war}}
[[Image:Vadam vali.jpg|thumb|300px|വടം വലി മത്സരം (2011-ൽ [[വാഴപ്പള്ളി|വാഴപ്പള്ളിയിൽ]] നടന്ന മത്സരം)]]
 
[[Image:Awatoceanofmilk01.JPG|200px|thumb|ദേവന്മാരും അസുരന്മാരും കൂടി നടത്തിയ പാലാഴി മഥനം ഒരു വടം വലിയായി കണക്കാക്കുന്നു. ]]
[[Image:Touwtrekken.jpg|thumb||200px|2006 ലെ ലോകവടംവലി മത്സരത്തിൽ ഡച്ച് ടിം ]]
 
രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായികവിനോദമാണ് '''വടംവലി''' ('''Tug of war''', '''tug o' war''') എന്നറിയപ്പെടുന്നത്. ഈ പദം കൊണ്ട് എതിർകക്ഷികളുടെ മത്സരത്തെ സൂചിപ്പിക്കുന്നതിന് രൂപാലങ്കാരമായും ഉപയോഗിക്കാറുണ്ട്. വടംവലിമത്സരത്തിൽ രണ്ടു സംഘങ്ങൾക്കു പുറമേ '''വടം''' എന്നു വിളിക്കുന്ന കട്ടിയുള്ള കയറാണ് ഈ കളിയിലുള്ള മൂന്നാമത്തെ ഘടകം.
 
==ഉത്ഭവം==
[[Image:Awatoceanofmilk01.JPG|200px|thumb|ദേവന്മാരും അസുരന്മാരും കൂടി നടത്തിയ പാലാഴി മഥനം ഒരു വടം വലിയായി കണക്കാക്കുന്നു. ]]
[[Image:Touwtrekken.jpg|thumb||200px|2006 ലെ ലോകവടംവലി മത്സരത്തിൽ ഡച്ച് ടിം ]]
[[Image:Tug of war 2.jpg|thumb|200px|left|ഒരു വടം വലി മത്സരം]]
വടം വലിയുടെ ഉത്ഭവത്തെക്കുറിച്ച് ഇന്നും വ്യക്തമായ അറിവില്ല. പക്ഷേ ഇത് ഒരു പുരാതനമായ മത്സരമാണ്. ആദ്യകാലത്ത് ഇത് മതപരമായ ആചാരത്തിൽ ഉൾപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു. ഇതിന്റെ തെളിവുകൾ [[ഈജിപ്ത്]], [[ഇന്ത്യ]], [[മ്യാൻ‌മാർ]]‍, [[ന്യൂ ഗിനിയ]] എന്നിവടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ [[ഒറീസ്സ|ഒറീസ്സയിലെ]] [[കൊണാർക് സൂര്യക്ഷേത്രം|കൊണാർക് സൂര്യക്ഷേത്രത്തിലെ]] ഒരു ശിലയിൽ ഒരു വടം വലി മത്സരത്തിന്റെ കൊത്തുപണികൾ കണ്ടെത്തിയിട്ടുണ്ട്. <ref>[http://tugofwarindia.gov.in/History/en-GB/code/Subcontinent/default.aspx Tug of War Federation of India: History]</ref> പുരാത ഈജിപ്തിലും ചൈനയിലും ഇത് നടന്നുവന്നതായും കണക്കാക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/വടംവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്