"ചൈനീസ് സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം നീക്കുന്നു: pa:ਚੀਨ
(ചെ.)No edit summary
വരി 1:
{{prettyurl|China}}
[[ഹ്വാങ്ഹോ]] എന്ന മഞ്ഞ നദിയുടെ തീരത്ത് ഉദ്ഭവിച്ച സംസ്കാരമാണ് ചൈനീസ് സംസ്കാരം. പീക്കിംഗ് മനുഷ്യർ എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. ഏകദേശം 400,000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഇവരുടെ ഫോസിലുകൾ 1927 ൽ കണ്ട് പിടിച്ചു. പക്ഷേ ചൈനീസ് നരവംശ ശാസ്ത്രജ്ഞർ, ഏകദേശം 100,000 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ നിന്നും വന്നവരാണ് ഇന്നത്തെ അവരുടെ പൂര് വ്വികര് എന്ന് വിശ്വസിക്കുന്നു. പീക്കിംഗ് മനുഷ്യനും ഇന്നുള്ളവരുടെ ആദിമ മനുഷ്യരുടേയും തമ്മിലുള്ള പ്രധാന വ്യത്യാസം.
{{Culture-stub|Chinese civilization}}
 
"https://ml.wikipedia.org/wiki/ചൈനീസ്_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്