"ക്യൂബിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
[[Image:Praha, Výtoň, kubistická vila.jpg|thumb|right|200px|[[ചെക്ക് റിപ്പബ്ലിക്ക്|ചെക്ക് റിപ്പബ്ലിക്കിലെ]] [[പ്രാഗ്|പ്രാഗില്‍]] ഉള്ള ക്യൂബിസ്റ്റ് വില്ല]] [[Image:Cubist house prague.jpg|thumb|200px||[[ചെക്ക് റിപ്പബ്ലിക്ക്|ചെക്ക് റിപ്പബ്ലിക്കിലെ]] [[പ്രാഗ്|പ്രാഗില്‍]] ഉള്ള ക്യൂബിസ്റ്റ് ഹൌസ്]] [[Image:U cerne matky bozi1.jpg|thumb|200px||[[ചെക്ക് റിപ്പബ്ലിക്ക്|ചെക്ക് റിപ്പബ്ലിക്കിലെ]] [[പ്രാഗ്|പ്രാഗില്‍]] ഉള്ള ക്യൂബിസ്റ്റ് [[ഹൌസ് ഓഫ് ബ്ലാക്ക് മഡോണ]]]]
 
[[യൂറോപ്പ്|യൂറോപ്യന്‍]] [[ചിത്രകല]], [[ശില്‍പ്പകല]], എന്നിവയെയും [[സംഗീതം]], [[സാഹിത്യം]] എന്നിവയിലെ അനുബന്ധ കലാമുന്നേറ്റങ്ങളെയും വിപ്ലവകരമായ രീതിയില്‍ മാറ്റിയ 20-ആം നൂറ്റാണ്ടിലെ കലാ പ്രസ്ഥാനമാണ് '''ക്യൂബിസം'''. 1907 മുതല്‍ 1914 വരെ [[ഫ്രാന്‍സ്|ഫ്രാന്‍സില്‍]] ചെറുതെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കലാ പ്രസ്ഥാനമായി ആണ് ക്യൂബിസം ഉടലെടുത്തത്. ചിത്രകലയില്‍ ക്യൂബിസത്തിന്റെ സാധ്യതയെ അപാരമായി ഉപയോഗപ്പെടുത്തിയ ഒരാളാണ് പിക്കാസോ.
{{അപൂര്‍ണ്ണം}}
 
"https://ml.wikipedia.org/wiki/ക്യൂബിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്