"വാമനപുരം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 7:
| mouth = [[അഞ്ചുതെങ്ങ്‌ കായൽ]]
| basin_countries = [[ഇന്ത്യ]]
| length = 88 കി.മി.<ref>http://puzhakal0.tripod.com/river.html</ref>
| elevation = 1860
| discharge = 1324 m&sup3;/s
വരി 13:
}}
{{Rivers of Kerala}}
[[കേരളം|കേരളത്തിൽ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] പ്രധാന നദിയാണ് '''വാമനപുരം നദി'''. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന തിരുവാമനപുരം ക്ഷേത്രത്തിൽ നിന്നുമാവാം ഈ [[വാമനപുരം ഗ്രാമപഞ്ചായത്ത്|പ്രദേശത്തിനും]] ഈ നദിയ്ക്കും വാമനപുരം എന്നപേർ ലഭിച്ചത്. പശ്ചിമഘട്ടത്തിലെ1860 മീറ്റർ ഉയരത്തിലെ ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിച്ച് കൊല്ലം ജില്ലയിൽ അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു.
 
== ഉത്ഭവവും സഞ്ചാരവും ==
പശ്ചിമഘട്ടത്തിലെ1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്. 88 കി.മി ദൂരം [[തിരുവനന്തപുരംജില്ല|തിരുവനന്തപുരം]], [[കൊല്ലം ജില്ല|കൊല്ലം]] ജില്ലകളിലൂടെ ഒഴുകുന്ന നദി കൊല്ലം ജില്ലയിൽ അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്നു.
 
== പ്രശസ്തമായ തീരങ്ങൾ ==
"https://ml.wikipedia.org/wiki/വാമനപുരം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്