"മാർലൺ ബ്രാൻഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
==ഓസ്കാർ വിവാദം ==
അമേരിക്കൻ ചലച്ചിത്ര രംഗത്തെ ഉന്നത പുരസ്കാരമായ ഓസ്കാർ നിരസിച്ച ഒരേ ഒരാളെ ഉള്ളു - മാർലൺ ബ്രാൻഡോ. മാനുഷികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മികച്ച നടനുള്ള പുരസ്‌കാരം നിരസിച്ചു കൊണ്ട ബ്രാൻഡോ പ്രതിഷേധിച്ചു. പുരസ്കാര ദാന ചടങ്ങിൽ തനിക്ക് പകരം ഒരു പ്രതിനിധിയെ ബ്രാൻഡോ അയച്ചു.സഷീൻ ലിറ്റിൽ ഫെതെർ എന്നാ റെഡ്‌ ഇന്ത്യൻ യുവതിയെ ആണ് ബ്രാൻഡോ നിയോഗിച്ചത്.സമ്മാനം വാങ്ങാൻ വേദിയിലേക്ക് ചെന്ന സഷീൻ ഇങ്ങനെ അറിയിച്ചു "ഈ പുരസ്‌കാരം സ്വീകരിക്കാൻ കഴിയാത്തതിൽ ബ്രാൻഡോ അങ്ങേയറ്റം വ്യസനിക്കുന്നു. റെഡ്‌ ഇന്ത്യക്കാരെ ഈ രാജ്യത്തെ ചലച്ചിത്രങ്ങളിലും ടിവിയിലും ചിത്രീകരിക്കുന്ന രീതിയും വുണ്ടെട് നീ എന്നാ സ്ഥലത്ത്‌ ഈയിടെ ഉണ്ടായ സംഭവങ്ങളുമാണ് ഇതിനു കാരണം ".
 
{{Reflist}}
==അവലംബം==
[http://en.wikipedia.org/wiki/Marlon_brando/ ഇംഗ്ലീഷ് വിക്കിപീടിയ]
[http://www.imdb.com/name/nm0000008/ ഐ.എം.ഡി.ബി]
"https://ml.wikipedia.org/wiki/മാർലൺ_ബ്രാൻഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്