"ധ്യാൻ ചന്ദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

368 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (r2.6.5) (യന്ത്രം ചേർക്കുന്നു: pl:Dhyan Chand)
== വിയന്നയിലെ പ്രതിമ ==
1930-ൽ [[വിയന്ന|വിയന്നയിൽ]] അവിടുത്തുകാർ ധ്യാൻ ചന്ദിൻറെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളിൽ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യൻ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാൻചന്ദിനെ പോലെ ഹോക്കിയിൽ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.
 
== അവലംബം ==
*[http://www.hockeyindia.org/padam_bhushan_award.php, ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ വെബ്സൈറ്റ്]
*[http://deshabhimani.com/newscontent.php?id=52920, ദേശാഭിമാനി പത്രത്തിൽ വന്ന ധ്യാൻചന്ദ് അനുസ്മരണം]
 
{{sport-bio-stub|Dhyan Chand}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1043389" എന്ന താളിൽനിന്ന് ശേഖരിച്ചത്