45
തിരുത്തലുകൾ
പൗരസ്ത്യ റോമാ സാമ്രാജ്യത്തിലും റോമാ സാമ്രാജ്യത്തിന് പുറത്തു് കിഴക്കും വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണ് പൗരസ്ത്യസഭകൾ എന്ന് വിവക്ഷിക്കുന്നത്. പൗരസ്ത്യ സഭകൾ എന്ന് പറയുമ്പോൾ താഴെപ്പറയുന്ന സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നുവെങ്കിലും അവ തമ്മിൽ പരസ്പരം കൂട്ടായ്മയില്ലെന്നും ഓർക്കണം.
# [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ]] ▼
# [[ഓറിയന്റൽ ഓർത്തഡോക്സ് സഭ]]
▲# [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ]]
# [[നെസ്തോറിയൻ സഭ]]
|
തിരുത്തലുകൾ