"റാന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'രാത്രികാലങ്ങളിൽ വെളിച്ചത്തിനുവേണ്ടി ഉപയോഗിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
രാത്രികാലങ്ങളിൽ വെളിച്ചത്തിനുവേണ്ടി ഉപയോഗിക്കുന്ന ഔരു വിളക്കാണു് '''റാന്തൽ'''. കേരളത്തിലെ ചിലഭാഗങ്ങളിൽ പാനീസു് വിളക്കു് എന്നും ഇതിനെ പറയാറുണ്ടു്. മണ്ണെണ്ണ ഉപയോഗിച്ചാണു് ഇതു് കത്തിക്കുന്നതു്.
 
കാറ്റിലും കെടാതെ കത്തുവാൻ പറ്റുന്നരീതിയിലാണു് അതിന്റെ നിർമ്മാണരീതി.
 
കാടിനടുത്ത പ്രദേശങ്ങളിൽ കാട്ടാനയെ അകറ്റാൻവേണ്ടി രാത്രികാലങ്ങളിൽ വയലിൽ റാന്തൽ കത്തിച്ചുവെക്കാറുണ്ടു്. മീനുകളെ ആകർഷിക്കാൻ രാത്രിയിൽ താഴ്ത്തിവെച്ച [[ചിലന്തിവല|ചിലന്തിവലകൾക്കു്]] മുകളിൽ റാന്തൽ കത്തിച്ചുവെക്കാറുണ്ടു്.
 
==അവലംബം==
{reflist}
"https://ml.wikipedia.org/wiki/റാന്തൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്