"ഇഅ്‌തികാഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|RamadanI'thikaph}}
 
{{Infobox Holiday |.nnn
|holiday_name = '''റമദാൻഇഅ്തികാഫ്''' '''RamadanI'thikaph''' ({{lang-ar|رمضان}} ''{{transl|ar|DIN|Ramaḍān}}''
|image =
|caption =
|caption = ചന്ദ്രമാസപ്പിറവി സംഭവിക്കുന്നതോടെ റമദാൻ ആരംഭിക്കുന്നു
|nickname =
|nickname = റമസാൻ, റമദാൻ, നോമ്പ് മാസം, ഖുർആൻ മാസം
|observedby = മുസ്ലിം ലോകം
|observances =
|observances = [[നോമ്പ്]],[[സകാത്ത്]], [[തറാവീഹ്]], [[ഇഅതികാഫ്]], [[ഖുർആൻ|ഖുർആൻ പാരായണം]], [[ഇഫ്താർ]],[[ലൈലതുൽ ഖദ്ർ]]
|type = ഇസ്ലാമികം
|longtype =
|longtype = [[പ്രധാന പുണ്യമാസം]]
|significance = ഖുർആൻ അവതരണം
|relatedto = [[ഈദുൽ ഫിത്ർ]], [[നോമ്പ്]]
|begins = [[റമദാൻ]] 1
|ends = [[റമദാൻ]] 29 അല്ലെങ്കിൽ 30
|date = Variable (follows the [[Islamic calendar|Islamic]] [[lunar calendar]])
|date{{#time:Y|last year}} = 11 August – 10 September
|date{{#time:Y}} = 1–29 August
|date{{#time:Y|next year}} = 20 July-18 August
}}
ഒരു കാര്യത്തിൽ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ഇഅ്തികാഫ് എന്ന വാക്കിന്റെ അർത്ഥം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയിൽ കഴിഞ്ഞുകൂടുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. 'ഈ പള്ളിയിൽ ഞാൻ ഇഅ്തികാഫിനിരിക്കുന്നു' എന്ന് നിയ്യത് ചെയ്തുകൊണ്ട് പള്ളിയിൽ കഴിഞ്ഞുകൂടുന്നത് ഏറെ പുണ്യമർഹിക്കുന്ന കാര്യമാണ്. അത് നബിചര്യയിൽ പെട്ടതാണ്.
"https://ml.wikipedia.org/wiki/ഇഅ്‌തികാഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്