"ഇസ്റാഅ് മിഅ്റാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
ഇസ്രാ മിഅറാജിനെപ്പറ്റി ഖുർആനിലും നബി വചന ശേഖരങ്ങളിലും പരാമർശങ്ങൾ കാണാം.17ആം അധ്യായത്തിന്റെ പേരുതന്നെ അൽ ഇസ്രാ എന്നാണ് .ഈ അധ്യായത്തിലെ ആദ്യ വചനം ആകാശയാത്രയെയാണ് പരാമർശിക്കുന്നത്.

{{quote|തന്റെ ദാസനെ, ചില ദൃഷ്ടാന്തങ്ങൾ കാണിക്കുന്നതിനുവേണ്ടി മസ്ജിദുൽ ഹറാമിൽനിന്ന് വിദൂരമസ്ജിദിലേക്ക്-അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണ്ട്- ഒരു രാവിൽ സഞ്ചരിപ്പി ച്ചവൻ പരിശുദ്ധനത്രെ. സത്യത്തിൽ അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനും തന്നെയാകുന്നു. |Qur'an|അധ്യായം 17 (Al-Isra) സൂക്തം 60<ref>{{Cite quran|17|60|t=y|s=ns}}</ref>}}
1 '' തൻറെ ദാസനെ ( നബിയെ ) ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്ന്‌ മസ്ജിദുൽ അഖ്സായിലേക്ക്‌ - അതിൻറെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവൻ എത്രയോ പരിശുദ്ധൻ! നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്‌. തീർച്ചയായും അവൻ ( അല്ലാഹു ) എല്ലാം കേൾക്കുന്നവനും കാണുന്നവനുമത്രെ.''

{{quote|അല്ലാഹുവിന്റെ ദാസന് ബോധനം ചെയ്യേണ്ട സന്ദേശം ബോധനംചെയ്തു.കണ്ണുകൊണ്ട് കണ്ടതിനെ ഹൃദയം കളവാക്കിയിട്ടില്ല.നേരിൽ കണ്ടതിനെക്കുറിച്ച് നിങ്ങൾ അദ്ദേഹവുമായി തർക്കിക്കുകയാണോ? മറ്റൊരിക്കൽ സിദ്റതുൽ മുൻതഹാക്കടുത്ത് ഇറങ്ങുന്നതായും അദ്ദേഹം അവനെ കണ്ടിട്ടുണ്ട്.അതിനടുത്താണ് ജന്നത്തുൽ മഅ്വാ. അന്നേരം സിദ്റത്തിനെ മഹത്തായ ഒന്ന് പൊതിയുന്നുണ്ടായിരുന്നു.കണ്ണഞ്ചിപ്പോയിട്ടില്ല. പരിധി വിട്ടിട്ടുമില്ല.തന്റെ റബ്ബിന്റെ മഹത്തായ ദൃഷ്ടാന്തങ്ങൾ അദ്ദേഹം തീർച്ചയായും കണ്ടിട്ടുണ്ട്. |Qur'an|അധ്യായം 53 An-Najm, സൂക്തം 13-18<ref name="annajm"/>}}

{{quote|നിന്റെ നാഥൻ അവരെ വലയം ചെയ്തിരിക്കുന്നുവെന്ന് നാം നിന്നോടു പറഞ്ഞിരുന്നത് ഓർക്കുക.ഇപ്പോൾ നാം നിനക്കു കാണിച്ചുതന്ന സംഗതിയും (മിഅറാജ് സംഭവമാണ് ഉദ്ദ്യേശ്യം), ഖുർആനിൽ ശപിക്കപ്പെട്ട ആ വൃക്ഷവുംഈ ജനത്തിന് ഒരു പരീക്ഷണം തന്നെയാക്കിവെച്ചിരിക്കുന്നു.|Qur'an|അധ്യായം (Al-Isra) സൂക്തം 60<ref>{{Cite quran|17|60|t=y|s=ns}}</ref>}}

ഇതുകൂടാതെ 53ആം അധ്യായമായ അന്നജമിലെ 10മുതൽ 18 വരെയുള്ള വചങ്ങൽ ഇസ്രാമിഅറാജിനെയാണ് സൂചിപ്പിക്കുന്നതെന്ന പണ്ഡിതാഭിപ്രായമുണ്ട്.
10 അപ്പോൾ അവൻ ( അല്ലാഹു ) തൻറെ ദാസന്‌ അവൻ ബോധനം നൽകിയതെല്ലാം ബോധനം നൽകി.

11 അദ്ദേഹം കണ്ട ആ കാഴ്ച ( അദ്ദേഹത്തിൻറെ ) ഹൃദയം നിഷേധിച്ചിട്ടില്ല.

12 എന്നിരിക്കെ അദ്ദേഹം ( നേരിൽ ) കാണുന്നതിൻറെ പേരിൽ നിങ്ങൾ അദ്ദേഹത്തോട്‌ തർക്കിക്കുകയാണോ?
13 മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.

14 അറ്റത്തെ ഇലന്തമരത്തിനടുത്ത്‌ വെച്ച്‌

15 അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വർഗം.

16 ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോൾ

.17 ( നബിയുടെ ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.

18 തീർച്ചയായും തൻറെ രക്ഷിതാവിൻറെ അതിമഹത്തായ ദൃഷ്ടാന്തങ്ങളിൽ ചിലത്‌ അദ്ദേഹം കാണുകയുണ്ടായി.

==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഇസ്റാഅ്_മിഅ്റാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്