"വേദവ്യാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Vyasa}}
{{ആധികാരികത}}
{{വൃത്തിയാക്കേണ്ടവ}}
[[ചിത്രം:Vyasa.jpg|thumb|right|250px|വേദവ്യാസന്റെ ഛായാചിത്രം]]
Line 10 ⟶ 9:
 
== ഐതിഹ്യം ==
പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.[[ആദ്ധ്യാത്മികം]] എന്നും [[ഭൗതികം]] എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം [[സരസ്വതി നദി|സരസ്വതീനദീതീരത്ത്]] പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. [[നാരദൻ|നാരദോപദേശപ്രകാരം]] ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ [[ഘൃതാചി]] എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ [[ശുകൻ]] എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.<ref>മഹാഭാരതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്</ref>
പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ.
ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.[[ആദ്ധ്യാത്മികം]] എന്നും [[ഭൗതികം]] എന്നും.
 
ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം [[സരസ്വതി നദി|സരസ്വതീനദീതീരത്ത്]] പ്രത്യക്ഷനാവുന്നു.അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. [[നാരദൻ|നാരദോപദേശപ്രകാരം]] ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു.തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ [[ഘൃതാചി]] എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു.ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ [[ശുകൻ]] എന്ന് നാമകരണം ചെയ്തു.കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു.മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു.
 
[[ഹസ്തിനപുരി]] രാജാവായ [[ശന്തൻ|ശന്തനു]] [[ഗംഗാദേവി|ഗംഗാദേവിയെ]] വിവാഹം ചെയ്യുകയും [[ദേവവ്രതൻ]] എന്ന പുത്രൻ പിറക്കുകയും ചെയ്തു.എന്നാൽ ഇദ്ദേഹം [[സത്യവതി|സത്യവതിയെ]] വിവാഹം ചെയ്യുകയും പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനിൽ‌നിന്നും [[അംബിക]], [[അംബാലിക]] എനിവർ‌ക്ക് [[ധൃതരാഷ്ട്രർ]], [[പാണ്ഡു]] എന്നീ പുത്രൻ‌മാർ ജനിച്ചു.ഇവരിൽ‌നിന്ന് [[കൌരവർ|കൗരവരും]] [[പാണ്ഡവർ|പാണ്ഡവരും]] പിറന്നു.
 
=== കാവ്യജീവിതം ===
 
ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് [[മഹാഭാരതം|മഹാഭാരത]] കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം [[ഗണപതി]] നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി [[മഹാഭാരതം]] രചന തുടങ്ങി.ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി.
 
=== ജയം ===
 
[[മഹാഭാരതം|മഹാഭാരതത്തിന്റെ]] ചെറിയ ഒരു സംഹിതയാണ് ഇത്. [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധസമയത്ത്]] കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന [[ധൃതരാഷ്ട്രർ|ധൃതരാഷ്ട്രർക്ക്]] യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ [[സഞ്ജയൻ]] വിവരിയ്ക്കുന്നു.
 
Line 33 ⟶ 27:
 
=== ഇരുപത്തിയെട്ട് വ്യാസന്മാർ ===
 
[[മഹാഭാരതം|മഹാഭാരതത്തെ]] ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും [[വേദം|വേദത്തെ]] നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.
#ഒന്നാം ദ്വാപരയുഗം - [[ബ്രഹ്മാവ്]]
Line 63 ⟶ 56:
#ഇരുപത്തിഏഴാം ദ്വാപരയുഗം - [[ജാതുകർ‌ണ്ണൻ]]
#ഇരുപത്തിയെട്ടാം ദ്വാപരയുഗം - [[കൃഷ്ണദ്വൈപായനൻ]]
 
 
=== ബുദ്ധമതത്തിൽ ===
 
[[ബുദ്ധമതം|ബുദ്ധമതത്തിൽ]] ജാതകകഥകളിലാണ് (ബി.സി.400) വ്യാസനെപ്പറ്റി പരാമർ‌ശമുള്ളത്. ജാതകം എന്നാൽ ജന്മം.പുനർ‌ജ്ജന്മത്തിൽ വിശ്വസിയ്ക്കുന്നവരാണ് ബൗദ്ധന്മാർ. രണ്ട് ജാതകകഥകളിൽ ഇദ്ദേഹം പ്രത്യക്ഷനാകുന്നു. അനേകം സന്മാർഗ്ഗികതത്വങ്ങൾ കഥാരൂപേണ ഹാസ്യവും സാഹസികതയും കലർത്തി പറഞ്ഞിരിയ്ക്കുന്നു.
 
=== അർത്ഥശാസ്ത്രത്തിൽ ===
 
[[ചാണക്യൻ|ചാണക്യന്റെ]] [[അർത്ഥശാസ്ത്രം|അർത്ഥശാസ്ത്രത്തിൽ]] ആറാം അദ്ധ്യായത്തിൽ 'യാതൊരുവന് മനസാന്നിദ്ധ്യം ഇല്ലയോ അവൻ വേഗത്തിൽ തന്നെ നശിച്ചുപോകുന്നു' എന്നൊരു തുടക്കത്തോടേയും വ്യാസൻ പരാമർ‌ശിയ്ക്കപ്പെടുന്നു.
ഇതിലേയ്ക്കായി വൃഷ്ണികൾ [[കൃഷ്ണദ്വൈപായനൻ|കൃഷ്ണദ്വൈപായനനോട്]] ചെയ്ത പ്രവൃത്തി ഉദാഹരിയ്ക്കുന്നു.
 
=== ബ്രഹ്മസൂത്രരചയിതാവ് ===
 
[[ബ്രഹ്മസൂത്രം]] രചിച്ചത് ബാദരായണൻ ആണ്.ജനനസ്ഥലത്തെ ആസ്പദമാക്കി ബദരായണനും വ്യാസനും ഒന്നുതന്നെയെന്നും അല്ലെന്നും ഉള്ള വാദങ്ങൾ നിലനിൽക്കുന്നു.
 
== ചരിത്രത്തിൽ ==
വേദവ്യാസന്റെ കാലം ബി.സി.1500നും 180നും ഇടയ്ക്കായിരുന്നു എന്ന് ഭൂരിഭാഗം പണ്ഡിതന്മാരും വിശ്വസിയ്ക്കുന്നു. വൈശമ്പായനൻ,ജൈമിനി തുറ്റങ്ങിയ വ്യാസശിഷ്യൻ‌മാർ മഹാകാവ്യം പ്രചരിപ്പിച്ചു.
 
വേദവ്യാസന്റെ കാലം ബി.സി.1500നും 180നും ഇടയ്ക്കായിരുന്നു എന്ന് ഭൂരിഭാഗം പണ്ഡിതന്മാരും വിശ്വസിയ്ക്കുന്നു.
വൈശമ്പായനൻ,ജൈമിനി തുറ്റങ്ങിയ വ്യാസശിഷ്യൻ‌മാർ മഹാകാവ്യം പ്രചരിപ്പിച്ചു.
{{Mahabharata}}
{{VishnuAvatars}}
{{Rishis of Hindu mythology}}
{{HinduMythology}}
{{Indian Philosophy}}
 
Line 93 ⟶ 80:
[[വർഗ്ഗം:ദേവിഭാഗവതത്തിലെ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:ഭാഗവതത്തിലെ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:മഹർഷിമാർ]]
 
[[cs:Vjása]]
"https://ml.wikipedia.org/wiki/വേദവ്യാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്