"മൈക്രോസോഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: tk:Microsoft
No edit summary
വരി 16:
}}
 
ലോകത്തിലെ ഏറ്റവും മികച്ച [[വിവരസാങ്കേതികവിദ്യ|വിവരസാങ്കേതികവിദ്യാകമ്പനികളിൽ]] <ref>''Forbes'': [http://www.forbes.com/lists/2010/18/global-2000-10_The-Global-2000_IndName_17.html ''The Global 2000 sorted by industry (21-apr-2010)'']</ref>ഒന്നും ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനിയുമാണ് അമേരിക്കയിലെ റെഡ്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന '''മൈക്രോസോഫ്റ്റ്'''. [[ഓപ്പറേറ്റിങ് സിസ്റ്റം]], [[ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ]], [[സുരക്ഷാ പ്രോഗ്രാമുകൾ]], [[ഡാറ്റാബേസ്]], [[കമ്പ്യൂട്ടർ കളികൾ]], വിനോദ സോഫ്റ്റ്‌വെയറുകൾ, [[കമ്പ്യൂട്ടർ ഹാർഡ്‌വെയർ|ഹാർഡ്‌വെയറുകൾ]] തുടങ്ങി കമ്പ്യൂട്ടർ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും വ്യക്തിത്വം തെളിയിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഗവേഷണം നടത്തുന്നതോടൊപ്പം ഒരു പിടി അംഗീകാരങ്ങളും മൈക്രോസോഫ്റ്റ് നൽകുന്നുണ്ട്. <ref>http://www.microsoft.com/switzerland/msdn/de/awards/tech_Awards_en.aspx</ref>102 രാജ്യങ്ങളിലായി 76000 ജീവനക്കാരുള്ള ഈ കമ്പനി ഒട്ടനവധി ഓൺലൈൻ സേവനങ്ങളും നൽകുന്നു. [[വിൻഡോസ്]] എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഉത്പന്നം. റെഡ്മണ്ടിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഓഫീസ് എന്ന സോഫ്റ്റ്വെയർ സഞ്ചയവും വളരെ പേരുകേട്ടതാണ്. 102 രാജ്യങ്ങളിലായി പരന്നു കിടന്നുകിടക്കുന്നകിടക്കുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 90,000 ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. സ്റ്റീവ് ബാമർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഈ വർഷത്തെ വിറ്റുവരവ് 6000 കോടി ഡോളർ വരുമെന്നാണ് കണക്കുകൂട്ടൽ. <ref>http://www.microsoft.com/presspass/inside_ms.mspx</ref>കമ്പനിയുടെ വിപണി മൂല്യം 26,000 കോടി ഡോളറും ലാഭം 1700 കോടി ഡോളറും. കംപ്യൂട്ടർരംഗത്തെ കുത്തക നിലനിർത്തിയിരുന്ന സ്ഥാപനം ഇപ്പോഴും ലാഭത്തിലാണെങ്കിലും സ്വതന്ത്ര സോഫ്റ്റ്വെയർ സംരംഭങ്ങളും അതുപോലെ ഗൂഗിൾ പോലെയുള്ള വമ്പൻമാരുടെ വളർച്ചയും മൈക്രോസോഫ്റ്റിന് അടിയായിരിക്കുകയാണ്.
 
==ചരിത്രം==
വരി 38:
 
==മൈക്രോസോഫ്റ്റും ഇന്ത്യയും==
ഐ.ടി. രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യക്കാരോട് ബിൽഗേറ്റിന് തികഞ്ഞ മതിപ്പാണുള്ളത്. ബിൽഗേറ്റ്സിന് ഇന്ത്യയെന്നാൽ പ്രധാനപ്പെട്ട രാജ്യമാണ്. കാരണം മൈക്രോസോഫ്റ്റ് ആസ്ഥാനം കഴിഞ്ഞാൽ അവരുടെ ഗവേഷണവും വികസന പ്രവർത്തനങ്ങൾക്ക് ഒട്ടുമിക്കതും നടക്കുന്നത് ഇന്ത്യയെന്നതു തന്നെ. മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ഇന്ത്യ എന്ന പേരിൽ മൈക്രോസോഫ്റ്റിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നത് 1990ൽ ന്യൂഡൽഹിയിലാണ്. 1997ലാണ് ബിൽഗേറ്റ്സ് ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. തുടർന്ന് മൈക്രോസോഫ്റ്റിന്റെ ഡവലപ്മെന്റ് വിഭാഗം 1998ൽ ഹൈദരാബാദിൽ തുടങ്ങി. കമ്പനി ആസ്ഥാനം ഒഴിച്ചു നിർത്തിയാൽ ആഗോളതലത്തിൽ ഏറ്റവും മികച്ച ഗവേഷണ, വികസന പ്രവർത്തനങ്ങൾ നടത്തുന്നത് ഇന്ത്യയിലെ ഈ കാമ്പസ്സിലാണ്. 2000ൽ വീണ്ടും ഇന്ത്യയിലെത്തിയ ഗേറ്റ്സ് ഇൻഫോസിസുമായുള്ള ബന്ധങ്ങൾക്ക് തുടക്കം കുറിച്ചു. 100 മില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ഹൈദരബാദിൽ 2002ൽ ഗേറ്റ്സ് വീണ്ടുമെത്തി. 2003ലാണ് ഗ്ളോബൽ ടെക്നിക്കൽ സപ്പോർട്ട് സെന്റർ ബാംഗ്ളൂരിൽ മൈക്രോസോഫ്റ്റ് ആരംഭിക്കുന്നത്. 1.7 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി 2005 ഇന്ത്യയിൽ വീണ്ടുംകാലുകുത്തിയ ബിൽഗേറ്റ്സിന് ഇന്ത്യൻ ഓഫീസുകൾ നൽകിയത് എന്നും മികച്ച റിസൽട്ടുകളായിരുന്നു. മലേറിയയ്ക്കും ക്ഷയത്തിനും പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നത് വേഗത്തിലാക്കാനുള്ള ഗവേഷണങ്ങൾക്ക് സാമ്പത്തികസഹായം നൽകാൻ ബിൽഗേറ്റ്സിന്റെ അധീനതയിലുള്ള ബിൽ മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ മുന്നോട്ടുവന്നിട്ടുണ്ട്. ജോലിയിൽ തന്നെ എപ്പോഴും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഒരു പ്രതിഭാശാലിയാണ് ഇപ്പോൾ കളംമാറ്റി ചവിട്ടിയിരിക്കുന്നത്. ബിൽഗേറ്റ്സ് ഇല്ലാത്ത ഒരു മൈക്രോസോഫ്റ്റ്. പൂർണ്ണമായെങ്കിലും അതാണ് സംഭവിച്ചിരിക്കുന്നത്. ഇനി ഇതിന്റെ പ്രവർത്തനങ്ങൾ ഏതുതരത്തിൽ മുന്നോട്ടുകൊണ്ടുപോകും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. നേരിട്ടിടപ്പെടാൻനേരിട്ടിടപെടാൻ ഇല്ലെന്നേയുള്ളൂ... ബിൽഗേറ്റ്സ് അണിയറയിൽ തന്നെയുണ്ട്.
 
==നാൾ വഴികൾ==
വരി 48:
*1980 ജൂൺ11-സ്റ്റീവ് ബാമറെ കമ്പനിയുടെ ബിസിനസ് മാനേജറായി നിയമിക്കുന്നു
*1980-ഐ.ബി. എമ്മിനുവേണ്ടി ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചുകൊടുക്കാമെന്ന് ബിൽഗേറ്റ്സ് സമ്മതിക്കുന്നു. ഇതിന്റെ (എം. എസ്. ഡോഡ്) പകർപ്പവകാശം മൈക്രോസോഫ്റ്റിന് ആയിരിക്കുമെന്ന വ്യവസ്ഥ ഐ.ബി. എം. അംഗീകരിക്കുന്നു.
*1981 ജൂലായ് 1-മൈക്രോസോഫ്റ്റ് കമ്പനി നിലവിൽ വരുന്നു. ബിൽഗേറ്റ്സ് (53 ശതമാനം), പോൾ അലൻ (31), സ്റ്റീവ് ബാമർ (8 ശതമാനം) എന്നീ അനുപാതത്തിൽ ആയിരുന്നു കമ്പനിയുടെ വിഹിതം നിശ്ചിയിച്ചത്നിശ്ചയിച്ചത്. ആദ്യത്തെ ഓഹരി വില 95 സെന്റ്. ശേഷം മൈക്രോസോഫ്റ്റിന്റെ വരുമാനം 16 മില്യൺ കടക്കുന്നു. കമ്പനിയിൽ അപ്പോൾ ജോലി ചെയ്യാനുണ്ടായിരുന്നത് 128 പേർ.
*1983-പോൾ അലൻ രോഗബാധിതനാവുന്നു. ചികിത്സ ഫലപ്രദമായി നടത്തിയെങ്കിലും പോൾ അലൻ മൈക്രോസോഫ്റ്റിന്റെ മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് തിരിച്ചുവന്നില്ല.
*1985-മൈക്രോസോഫ്റ്റിന്റെ വരുമാനം 140 മില്യൺ ഡോളർ കടക്കുന്നു, ഉദ്യോഗസ്ഥരുടെ എണ്ണം 910 ലേക്കും.
"https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്