"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ്, തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox School|
പേര്=സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് |
സ്ഥലപ്പേര്= തിരുവമ്പാടി|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂൾ കോഡ്=47040|
സ്ഥാപിതദിവസം=04|
സ്ഥാപിതമാസം=07|
സ്ഥാപിതവർഷം=1955|
സ്കൂൾ വിലാസം=തിരുവമ്പാടി പി.ഒ, <br/>കോഴിക്കോട്|
പിൻ കോഡ്=673 603 |
സ്കൂൾ ഫോൺ=04952252096|
സ്കൂൾ ഇമെയിൽ=shhstbady@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://|
ഉപ ജില്ല=മുക്കം‌|
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ1=യു.പി.സ്കൂൾ|
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ ‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=636 ‍|
പെൺകുട്ടികളുടെ എണ്ണം=631| ‍|
ഹയർ സെക്കന്ററി ആൺകുട്ടികളുടെ എണ്ണം=192| ‍|
ഹയർ സെക്കന്ററി പെൺകുട്ടികളുടെ എണ്ണം=107| ‍|
വിദ്യാർത്ഥികളുടെ എണ്ണം=1566 ‍|
അദ്ധ്യാപകരുടെ എണ്ണം=58 ‍|
പ്രിൻസിപ്പൽ=എ. ജെ. സെബാസ്ററ്യൻ |
പ്രധാന അദ്ധ്യാപകൻ=എം.വി.വൽസമ്മ |
പി.ടി.ഏ. പ്രസിഡണ്ട്=സണ്ണി കുര്യൻ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂൾ ചിത്രം=Shhsstdy.jpg.jpg‎|
}}
 
 
 
കോഴിക്കോട് നഗരത്തിൽ നിന്ന് 33 കി.മി കിഴക്കുമാറി തിരുവമ്പാടി എന്ന മനോഹര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ. 1955 ജൂലൈ നാലാം തിയതിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
Line 39 ⟶ 4:
== ചരിത്രം ==
1. തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീൻ അവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.
 
== ഭൗതികസൗകര്യങ്ങൾ ==