"ഇസ്റാഅ് മിഅ്റാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
 
1 '' തൻറെ ദാസനെ ( നബിയെ ) ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്ന്‌ മസ്ജിദുൽ അഖ്സായിലേക്ക്‌ - അതിൻറെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവൻ എത്രയോ പരിശുദ്ധൻ! നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്‌. തീർച്ചയായും അവൻ ( അല്ലാഹു ) എല്ലാം കേൾക്കുന്നവനും കാണുന്നവനുമത്രെ.''
 
ഇതുകൂടാതെ 53ആം അധ്യായമായ അന്നജമിലെ 10മുതൽ 18 വരെയുള്ള വചങ്ങൽ ഇസ്രാമിഅറാജിനെയാണ് സൂചിപ്പിക്കുന്നതെന്ന പണ്ഡിതാഭിപ്രായമുണ്ട്.
10 അപ്പോൾ അവൻ ( അല്ലാഹു ) തൻറെ ദാസന്‌ അവൻ ബോധനം നൽകിയതെല്ലാം ബോധനം നൽകി.
11 അദ്ദേഹം കണ്ട ആ കാഴ്ച ( അദ്ദേഹത്തിൻറെ ) ഹൃദയം നിഷേധിച്ചിട്ടില്ല.
12 എന്നിരിക്കെ അദ്ദേഹം ( നേരിൽ ) കാണുന്നതിൻറെ പേരിൽ നിങ്ങൾ അദ്ദേഹത്തോട്‌ തർക്കിക്കുകയാണോ?
13 മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.
14 അറ്റത്തെ ഇലന്തമരത്തിനടുത്ത്‌ വെച്ച്‌
15 അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വർഗം.
16 ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോൾ.
17 ( നബിയുടെ ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.
18 തീർച്ചയായും തൻറെ രക്ഷിതാവിൻറെ അതിമഹത്തായ ദൃഷ്ടാന്തങ്ങളിൽ ചിലത്‌ അദ്ദേഹം കാണുകയുണ്ടായി.
"https://ml.wikipedia.org/wiki/ഇസ്റാഅ്_മിഅ്റാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്