"വൃത്തസ്തൂപികാഖണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
2. [[Circle]] and [[ellipse]]<br />
3. [[Hyperbola]]]]
ഒരേ പ്രതലത്തിൽ സ്ഥിതിചെയ്യുന്ന ഒരു നിയതരേഖ(directrix)യെയും പ്രസ്തുതരേഖയ്ക്കു പുറത്തുള്ള ഒരു കേന്ദ്രബിന്ദു(focus)വിനെയും ആധാരമാക്കിയാണ് കോണികങ്ങളെ നിർവചിക്കാറ്. നിയതരേഖയിൽ നിന്നും കേന്ദ്രബിന്ദുവിൽ നിന്നുമുള്ള അകലങ്ങൾ തമ്മിലുള്ള അനുപാതം സ്ഥിരസംഖ്യ ആകത്തക്കവിധത്തിൽ സഞ്ചരിക്കുന്ന ബിന്ദുവിന്റെ പാത ഒരു കോണിക് സെക്ഷൻ ആയിരിക്കും.
==പ്രത്യേകതകൾ==
കോണികങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിക്കാം- ദീർഘവൃത്തം,പരാബോള,ഹൈപ്പർബോള എന്നിങ്ങനെ.ദീർഘവൃത്തത്തിന്റെ ഒരു പ്രത്യേകരൂപമാണ് വൃത്തം. വൃത്തത്തെ നാലാമത്തെ വിഭാഗമായും ചിലർ കണക്കാക്കാറുണ്ട്. വൃത്തസ്തൂപികയെ ഖണ്ഡിക്കുന്ന പ്രതലവും സ്തൂപികയുടെ അക്ഷവും തമ്മിലുള്ള കോണിനനുസൃതമായാണ് കോണികങ്ങൾ രൂപപ്പെടുന്നത്.
"https://ml.wikipedia.org/wiki/വൃത്തസ്തൂപികാഖണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്