"പട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fy:Side (tekstyl)
വരി 5:
ബി.സി.ഇ. 5000 ആണ്ടിനടുത്ത് [[ചൈന|ചൈനയിലാണ്]] പട്ട് നിർമ്മാണം ആദ്യമായി തുടങ്ങിയത്. ആയിരക്കണക്കിന് വർഷങ്ങളോളം പട്ട് നിർമ്മാണത്തിനുള്ള ഈ വിദ്യ ചൈനക്കാർ അതീവരഹസ്യമായി സൂക്ഷിച്ചുപോന്നു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=101-102|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
=== പട്ടുപാത (സിൽക്ക് റൂട്ട്) ===
{{പ്രലേ|സിൽക്ക് റോഡ്}}
ചൈനയിൽ നിന്നുമുള്ള ചില സഞ്ചാരികൾ അവരുടെ യാത്രയിൽ പട്ട് കൈയിൽ കരുതിയിരുന്നു. ചൈനീസ് സഞ്ചാരികളുടെ ഈ പാതകൾ കാലക്രമേണ '''പട്ടുപാത''' (സിൽക്ക് റൂട്ട്) എന്ന് അറിയപ്പെട്ടു
[[പ്രമാണം:Silk route.jpg|right|thumb|300px|പട്ടുപാതകൾ - കരമാർഗ്ഗവും ജലമാർഗ്ഗവും യഥാക്രമം ചുവപ്പ്, നീല എന്നീ നിറങ്ങളിൽ കാണിച്ചിരിക്കുന്നു]]
"https://ml.wikipedia.org/wiki/പട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്