"വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "1140E-7.JPG" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ
CommonsDelinker (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1018443 നീക്കം ചെയ്യുന്നു - new photo
വരി 1:
{{prettyurl|VoIP}}
[[പ്രമാണം:1140E.jpg|110px|thumb|right|1140E VoIP Phone]]
 
[[ഇന്റർനെറ്റ്|ഇന്റർനെറ്റിലൂടെയോ]] അല്ലെങ്കിൽ ഏതെങ്കിലും [[ഐ.പി.]] നെറ്റ്‌വർക്കിലൂടെയോ ശബ്ദ-സംഭാഷണങ്ങൾ കടത്തിവിടുന്ന സാങ്കേതികവിദ്യയാണ് വോയിസ് വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ. '''വോയിസ് ഓവർ ഐ.പി.''' എന്നും '''ഇന്റർനെറ്റ് ടെലിഫോണി''' എന്നും '''വോയിപ്പ്''' (VoIP) എന്നും ഒക്കെ ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നു. [[അനലോഗ്]] ശബ്ദതരംഗങ്ങളെ ഡിജിറ്റൽ ഡാറ്റയാക്കി മാറ്റിയാണ്‌ ഐ.പി. നെറ്റ്‌വർക്കിലൂടെ കടത്തിവിടുന്നത്. വോയിസ് ഓവർ ഐ.പി. ഉപയോഗിച്ച് ഒരു [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിൽ]] നിന്നോ, ഒരു പ്രത്യേക അഡാപ്റ്റർ ഘടിപ്പിച്ച [[ടെലിഫോൺ|സാമ്പ്രദായിക ടെലിഫോണിൽ]] നിന്നോ, പ്രത്യേക തരം [[ഐ.പി. വിലാസം|ഐ.പി. ഫോണിൽ]] നിന്നോ സംസാരിക്കാവുന്നതാണ്‌.