"ചാവുകടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 26:
}}
[[പ്രമാണം:Deadsea.jpg|thumb|250px|ചാവു കടൽ]]
[[ഇസ്രായേൽ|ഇസ്രായേലിനും]] [[ജോർദാൻ|ജോർദാനും]] ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് '''ചാവുകടൽ'''. (Dead Sea)(Hebrew: יָם הַ‏‏מֶ‏ּ‏לַ‏ח‎, Yām Ha-Melaḥ, "Sea of Salt"; Arabic: ألبَحْر ألمَيّت)-അൽ ബഹ്‌റുൽ മയ്യിത്. [[ഭൂമി|ഭൂമിയിലെ]] ഏറ്റവും താഴ്ന്ന [[ജലാശയം|ജലാശയമാണ്]] ഇത്. [[സമുദ്രം|സമുദ്രനിരപ്പിൽ]] നിന്ന് 422.83 മീറ്റർ താ‍ഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ്<ref name=mat>http://www.mathrubhumi.com/story.php?id=55252</ref>. 80 കി. മീ.തടാകത്തിന്റെ നീളവുംഒരു 18പ്രത്യേകതയാണ് കി. മീ. വീതിയും ഉള്ള ഇതിന്റെഇതിൽ വടക്കേആണ്ടു പകുതിപോവില്ല ജോർദാ‍നുള്ളതാകുന്നുഎന്നത്. തെക്കേഇതിന്‌ പകുതിസമുദ്രത്തേക്കാൾ ജോർദാനും ഇസ്രാ‍യേലിനുമുള്ളതാകുന്നു8.6 എന്നിരുന്നാലുംമടങ്ങ് 1967-ലെലവണാംശം അറബ്-ഇസ്രായേൽ യുദ്ധത്തിനു ശേഷം ഇതിന്റെ പടിഞ്ഞാറൻ ഭാഗത്തെ മുഴുവൻ ഭാഗവും ഇസ്രായേലിന്റെ പക്കലാണുള്ളത്കൂടുതലാണ്‌. പടിഞ്ഞാറ്വിദഗ്ദരുടെ ജൂദായിയുടെയുംഅഭിപ്രായമനുസരിച്ച് കിഴക്ക്ഇതിന്‌ ജോർദാനിയൻമെഡിറ്ററേനിയൻ പീഠഭൂമികളുടെയുംകടലിനേക്കാൾ ഇടയിൽപത്ത് ചാവുകടൽമടങ്ങ് സ്ഥിതിചെയ്യുന്നുലവണാംശമുണ്ട്. [[ജോർദാൻഉയർന്ന നദി]]യിൽഅളവിലുള്ള നിന്നണ്ലവണാംശം ചാവുകടലിലേക്ക്കാരണമായി വെള്ളമെത്തുന്നത്.തന്നെഭാഗത്തെപ്രദേശം ആകെയുള്ളജന്തുവളർച്ചയെ ജല സ്രോതാസായ ജോർദാൻ നദിയിലെ പരമാവധി ജലം കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് ചാവുകടലിലേക്കുള്ള ജല പ്രവാഹം ഇപ്പോൾ നിലച്ചിരിക്കുകയാണ്പോഷിപ്പിക്കുന്നില്ല. ഇതുമൂലം ചാവുകടലിന്റെ നീളവും വീതിയും കുറഞ്ഞുവരികയാണ്.
ഓരോ വർഷവും ജലനിരപ്പിൽ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നു. 1975 മുതൽ 2009 വരെയുള്ള കാലയളവിൽ കടലിലെ ജലനിരപ്പിൽ 25 മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്<ref name=mat/>.
 
ഈ തടാകത്തിന്റെ ഒരു പ്രത്യേകതയാണ് ഇതിൽ ആണ്ടു പോവില്ല എന്നത്. ഇതിന്‌ സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണാംശം കൂടുതലാണ്‌. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇതിന്‌ മെഡിറ്ററേനിയൻ കടലിനേക്കാൾ പത്ത് മടങ്ങ് ലവണാംശമുണ്ട്. ഉയർന്ന അളവിലുള്ള ലവണാംശം കാരണമായി തന്നെ ഈ പ്രദേശം ജന്തുവളർച്ചയെ പോഷിപ്പിക്കുന്നില്ല.
 
അറബിയിൽ ഇതിനെ {{Audio|ArDeadSea.ogg|''അൽ-ബഹർ അൽ-മയ്യിത്ത്'' <ref>The first article ''al-'' is unnecessary and usually not used.</ref>}} എന്ന് വിളിക്കുന്നു, അത്രയൊന്നു പ്രചാരമില്ലെങ്കിലും ബഹർ ലൂത്ത് എന്നും വിളിക്കപ്പെടുന്നു. ഹീബ്രുവിൽ യാം ഹ-മെലാഹ് (ഉപ്പിന്റെ കടൽ) അല്ലെങ്കിൽ യാം ഹ-മാവെത് (ים המוות, "മരണത്തിന്റെ കടൽ") എന്നോ വിളിക്കുന്നു. പ്രാചീന കാലത്ത് യാം ഹ-മിസ്റാഹി (ים המזרחי, "കിഴക്കൻ കടൽ") അല്ലെങ്കിൽ യാം ഹ-അറവ (ים הערבה, "അറവയുടെ കടൽ") എന്നിങ്ങനെ വിളിക്കപ്പെട്ടിരുന്നു. ഗ്രീക്കുകാർ ഇതിനെ ലേക്ക് അസ്ഫാൾട്ടിറ്റെസ് (Attic Greek ἡ Θάλαττα ἀσφαλτῖτης, hē Thálatta asphaltĩtēs) എന്ന് വിളിച്ചു.
== ഭൂമിശാസ്ത്രം ==
[[File:World's lowest point (1971).jpg|thumb|World's lowest (dry) point, [[ജോർദാൻ]], 1971]]
[[ഭൂമി|ഭൂമിയിലെ]] കരഭാഗത്തെ ഏറ്റവും താഴ്ന്ന പ്രദേശമാണിത്. 80 കി. മീ. നീളവും 18 കി. മീ. വീതിയും ഉള്ള ഇതിന്റെ വടക്കേ പകുതി ജോർദാ‍നുള്ളതാകുന്നു. തെക്കേ പകുതി ജോർദാനും ഇസ്രാ‍യേലിനുമുള്ളതാകുന്നു. എന്നിരുന്നാലും 1967-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനു ശേഷം ഇതിന്റെ പടിഞ്ഞാറൻ ഭാഗത്തെ മുഴുവൻ ഭാഗവും ഇസ്രായേലിന്റെ പക്കലാണുള്ളത്. പടിഞ്ഞാറ് ജൂദായിയുടെയും കിഴക്ക് ജോർദാനിയൻ പീഠഭൂമികളുടെയും ഇടയിൽ ചാവുകടൽ സ്ഥിതിചെയ്യുന്നു. [[ജോർദാൻ നദി]]യിൽ നിന്നണ് ചാവുകടലിലേക്ക് വെള്ളമെത്തുന്നത്. ഈ ഭാഗത്തെ ആകെയുള്ള ജല സ്രോതാസായ ജോർദാൻ നദിയിലെ പരമാവധി ജലം കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് ചാവുകടലിലേക്കുള്ള ജല പ്രവാഹം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇതുമൂലം ചാവുകടലിന്റെ നീളവും വീതിയും കുറഞ്ഞുവരികയാണ്.
ഓരോ വർഷവും ജലനിരപ്പിൽ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നു. 1975 മുതൽ 2009 വരെയുള്ള കാലയളവിൽ കടലിലെ ജലനിരപ്പിൽ 25 മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്<ref name=mat/>.
 
 
 
 
 
== പേരിനു പിന്നിൽ ==
Line 46 ⟶ 51:
 
'''രണ്ട്)'''.ഈ പ്രദേശത്തിന് സംഭവിച്ച ഭൂമിശാസ്ത്രപരമായ വ്യതിയാനത്തെ കുറിച്ച് ഖുർആനിൽ( 11:82 ) സൂചനകളുണ്ട്.<ref>http://thafheem.net/NotesShow.php?fno=N385</ref> ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലമായി<ref>http://www.extremescience.com/zoom/index.php/earth-records/37-dead-sea</ref> ഈ പ്രദേശം മാറിയതും ഇക്കാരണത്താലാവാം.സമുദ്രനിരപ്പിൽ നിന്നും 1300 അടി താഴ്ചയിലാണ് ഈ ചാവുകടൽ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇവിടെ നടത്തിയ ശാസ്ത്രീയ ഗവേഷണങ്ങൾ ഇവിടെ നിലനിന്നിരുന്ന നാഗരികതയെ കുറിച്ചുളള വിവരങ്ങൾ തരുന്നുണ്ട്.<ref>[http://www.youtube.com/watch?v=yu6glRiMR2Q വീഡിയോ റിപ്പോർട്ട്]</ref><ref>[http://www.youtube.com/watch?v=nQ-7ODPfcGI&feature=related വീഡിയോ]</ref> ഇവിടെ സൂചിപ്പിച്ച ഭൂമിശാസ്ത്രപരമായ മാറ്റവും അവരിൽ വർഷിച്ചു എന്ന് ഖുറാനിൽ പരാമർശിക്കുന്ന തീമഴയുടെ അടയാളങ്ങളും അവിടങ്ങളിൽ നടത്തിയ ഉദ്ഖനന ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കുന്നു.<ref>http://www.harunyahya.com/pernat13.php</ref>
{{wide image|Deadsea_panorama.jpg|1600px|Panorama of the Dead Sea from the [[Mövenpick]] Resort, Jordan.}}
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ചാവുകടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്