"അഡോബി അക്രോബാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Adobe Acrobat}}{{cleanup}}{{ആധികാരികത}}{{Infobox Software
| name = അഡോബി അക്രോബാറ്റ്‌
| screenshot =<!-- [[ചിത്രം:acrobat8pro.png|280px|thumb| അഡോബ് അക്രോബാറ്റ് പ്രൊഫഷണൽ 8.0]] -->
വരി 5:
| website = [http://www.adobe.com/acrobat]
}}
[[പി.ഡി.എഫ്|പി.ഡി.എഫ് ഫയൽ]] ഉണ്ടാക്കുവാനും തിരുത്തുവാനും വേണ്ടി ഉപയോഗിക്കുന്ന ഒരു [[സോഫ്റ്റ്‌വെയർ]] ആണ് '''അഡോബി അക്രോബാറ്റ്‌'''. [[അഡോബി സിസ്റ്റംസ്]] പുറത്തിറക്കുന്ന ഈ സോഫ്റ്റ്വെയറിന്റെ ആദ്യകാലനാമം, അക്രോബാറ്റ്‌ എക്സ്ചേഞ്ച്‌ (Acrobat Exchange) എന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്. [[അഡോബി]] ആണ് ഈ സോഫ്റ്റ്‌വെയർ പുറത്തിറക്കുന്നത്‌.
 
== ഉപയോഗം ==
പി.ഡി.എഫ്. ഫയൽ നിർമ്മിക്കുന്നതിനാണ് അഡോബി അക്രോബാറ്റ് ഉപയോഗിക്കുന്നത്. അഡോബി അക്രോബാറ്റ് തുറന്ന്‌ File > Create PDF എന്ന മെനു ഞെക്കിയാൽ ഏത്‌ ഫയൽ ആണ്‌ പി.ഡി.എഫ് ആക്കി മാറ്റേണ്ടേത്‌ എന്ന ചോദ്യത്തോടെ ഒരു ജനാല തുറന്ന്‌ വരും. പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയൽ തിരഞ്ഞെടുത്ത്‌ കൊടുത്താൽ ആ ഫയൽ പി.ഡി.എഫ് ആയി മാറുന്നു.
"https://ml.wikipedia.org/wiki/അഡോബി_അക്രോബാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്