"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[പ്രമാണം:Black Hole Milkyway.jpg|thumb|right|300px|പത്തു സൂര്യഗോളങ്ങളോളം പിണ്ഡമുള്ള ഒരു [[തമോഗർത്തം]] 600 കിലോമീറ്റർ അകലെനിന്നും വീക്ഷിക്കുന്നതിന്റെ [[ഭാവാനുകരണം]] (simulation). പശ്ചാത്തലത്തിൽ ആകാശഗംഗ ([[ക്ഷീരപഥം]]) എന്ന [[നക്ഷത്രയൂഥം]]]]
 
ഗുരുത്വം എന്ന പ്രതിഭാസത്തിനെ ജ്യാമിതീയമായി വിശദീകരിക്കുവാൻ ശ്രമിക്കുന്ന സിദ്ധാന്തമാണ് '''സാമാന്യ ആപേക്ഷികതാ സിദ്ധാന്തം''' (General theory of relativity). 1916 ൽ [[ആൽബർട്ട് ഐൻസ്റ്റൈൻ|ആൽബർട്ട് ഐൻസ്റ്റീനാണ്]] ഇത് അവതരിപ്പിച്ചത്.<ref>{{cite web|title=Nobel Prize Biography|url=http://nobelprize.org/nobel_prizes/physics/laureates/1921/einstein-bio.html|work=Nobel Prize Biography|publisher=Nobel Prize|accessdate=25 February 2011}}</ref> . അദ്ദേഹം തന്നെ മുൻപ് ആവിഷ്കരിച്ചിരുന്ന [[വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം|വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിന്റെ]]യും (Special relativity) സർ ഐസക്‌ ന്യൂട്ടൺ ആവിഷ്കരിച്ചിരുന്ന സർവ്വഗുരുത്വാകർഷണനിയമത്തേയും ഏകോപിച്ച് ഉരുത്തിരിച്ച ഒരു സാമാന്യവത്കരണമാണ് ഈ സിദ്ധാന്തത്തിലൂടെ നിലവിൽ വന്നതു്. നിലവിലുള്ള ആധുനിക [[ഭൗതികശാസ്ത്രം]] ഗുരുത്വാകർഷണം എന്ന പ്രതിഭാസത്തെ അംഗീകരിച്ചിട്ടുള്ളതു്അംഗീകരിച്ചിട്ടുള്ളത് ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികതാസിദ്ധാന്തം അടിസ്ഥാനമാക്കിയാണു്അടിസ്ഥാനമാക്കിയാണ്.
 
സ്ഥലകാല ജ്യാമിതിയുടെ മാറിക്കൊണ്ടിരിക്കാവുന്ന ഒരു ഗുണധർമ്മമായി ആണു്ആണ് ഐൻസ്റ്റീൻ ഗുരുത്വത്തെ പരിഗണിക്കുന്നതു്. ഒരു നിശ്ചിത സ്ഥലകാലപരിധിയിൽ വിതരണം ചെയ്തപ്പെട്ടിട്ടുള്ള ദ്രവ്യത്തിന്റെ അളവും ഊർജ്ജവികിരണങ്ങളുമാണു്ഊർജ്ജവികിരണങ്ങളുമാണ് ആ പരിധിയിൽ ഗുരുത്വബലമായി പ്രകടമാവുന്ന ഇത്തരം സ്വാധീനം ചെലുത്തുക. വ്യത്യസ്ത ബിന്ദുക്കളിലുള്ള ദ്രവ്യത്തിന്റെ അളവു്, അവ തമ്മിൽ വിനിമയം ചെയ്യപ്പെടുന്ന ഊർജ്ജവികിരണങ്ങൾ, സ്ഥലം, സമയം എന്നീ നാലു ഘടകങ്ങൾ സ്ഥലകാലമണ്ഡലത്തിൽ നിരന്തരമായി പ്രയോഗിക്കുന്ന വക്രതയാണു്വക്രതയാണ് ഗുരുത്വബലമായി അനുഭവപ്പെടുന്നതു് അനുഭവപ്പെടുന്നത് എന്നു് അദ്ദേഹം അനുമാനിച്ചു. അത്തരത്തിലുണ്ടാവുന്ന ഗുരുത്വബലത്തിന്റെ അളവ് സ്ഥലകാലബന്ധം മൂലമുള്ള ആക്കവും([[രേഖീയശക്തിപരിമാണം]] - linear momentum), പിണ്ഡോർജ്ജബന്ധം മൂലമുള്ള ആക്കവും (ഇവയെ എല്ലാം ഒരുമിച്ച് [[ചതുഷ്മാന ശക്തിപരിമാണം]] - Four-momentum എന്നു വിളിക്കാം) അനുസരിച്ചാണു്അനുസരിച്ചാണ് നിശ്ചയിക്കപ്പെടുക. ഈ നാലു ഘടകങ്ങളും (പിണ്ഡം, ദൂരം, സ്ഥലം, കാലം) ഗുരുത്വബലവും തമ്മിലുള്ള സങ്കീർണ്ണബന്ധം സൂചിപ്പിക്കാൻ ഐൻസ്റ്റീൻ തന്റെ പ്രസിദ്ധമായ ഫീൽഡ് സമവാക്യങ്ങൾ വികസിപ്പിച്ചെടുത്തു.
 
സമയാന്തരാളം, ജ്യാമിതീയ സ്ഥലം, വീഴുന്ന വസ്തുക്കളുടെ പഠനം എന്നിവയിലെല്ലാം ക്ലാസിക്കൽ ഭൌതികത്തിൽ നിന്നും വിഭിന്നമായ അനുമാനങ്ങളാണ് സാമാന്യ ആപേക്ഷികത സിദ്ധാന്തം അവതരിപ്പിക്കുന്നത്. സമയത്തിന്റെ [[ഗുരുത്വദീർഘനം]], ഗുരുത്വം മൂലം പ്രകാശതരംഗത്തിനു സംഭവിക്കുന്ന [[ചുവപ്പുനീക്കം]] (red shift)എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. ഐൻസ്റ്റീൻ പ്രവചിച്ചിരുന്ന ഇത്തരം പ്രതിഭാസങ്ങൾ പിൽക്കാലത്തു് പരീക്ഷണപിൽക്കാലത്ത്പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗുരുത്വവുമായി ബന്ധപ്പെട്ട മറ്റനേകം സിദ്ധാന്തങ്ങൾ നിലവിലുണ്ടെങ്കിലും ന്യൂട്ടോണിയൻ വിശദീകരണങ്ങൾക്കുപരി (ഊർജ്ജവും പ്രവേഗവും കൂടി ഉൾപ്പെടുത്തി) ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടുള്ളതിൽ ഘടനാപരമായി ഏറ്റവും ലളിതമായ സിദ്ധാന്തം സാമാന്യ ആപേക്ഷികതയാണ്. സാമാന്യ ആപേക്ഷികതയും ക്വാണ്ടം സിദ്ധാന്തങ്ങളുമായി സംയോജിപ്പിച്ച് സമ്പൂർണ്ണ ക്വാണ്ടം ഗുരുത്വസിദ്ധാന്തം ഉണ്ടാക്കുക എന്ന വലിയ ഭാഗം ഇന്നും ബാക്കിനിൽക്കുന്നുണ്ട്. അത്തരം ഒരു സമ്പൂർണ്ണഗുരുത്വക്വാണ്ടം സിദ്ധാന്തം വഴി, സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ മേഖലകളിലുമുള്ള എല്ലാതരം ദ്രവ്യോർജ്ജവിനിമയങ്ങളേയും ഊർജ്ജതന്ത്രത്തിനു വിശദീകരിക്കാനാവുമെന്നു് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
 
ആധുനിക പ്രപഞ്ചവിജ്ഞാനീയ ശാഖയുടെ അടിസ്ഥാനശിലയാണു്അടിസ്ഥാനശിലയാണ് സാമാന്യ ആപേക്ഷികതാ സിദ്ധാന്തം. പ്രത്യേകിച്ച്, [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിൽ]] വളരെ സുപ്രധാനമായ സ്ഥാനമുണ്ട് ഈ ശാസ്ത്രസങ്കൽപ്പത്തിനു്. ആദ്യമായി [[തമോദ്വാരം|തമോദ്വാരങ്ങളുടെ]] സാദ്ധ്യത പ്രവചിക്കാൻ കാരണമായതു്കാരണമായത് ഐൻസ്റ്റീന്റെ ഈ അനുമാനങ്ങളായിരുന്നു. [[പ്രകാശം|പ്രകാശത്തിനുപോലും]] രക്ഷപ്പെടാനാകാത്തത്ര ഭീമമായ പിണ്ഡവും എന്നാൽ വളരെ ചെറിയ വ്യാസപരിധിയ്ക്കുള്ളിൽ ഒതുങ്ങുന്ന വ്യാപ്തവുമുള്ള ഖഗോളപ്രതിഭാസങ്ങളാണു്ഖഗോളപ്രതിഭാസങ്ങളാണ് തമോദ്വാരങ്ങൾ. അതിസാന്ദ്രമായ ഇത്തരം നിരവധി തമോദ്വാരങ്ങളെ പല നക്ഷത്രയൂഥങ്ങളുടേയും കേന്ദ്രങ്ങളിലായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ അതിഭീമമായ ഗുരുത്വാകർഷണം പ്രകാശതരംഗങ്ങളുടെ സ്വാഭാവികമായ നേർദിശാ സഞ്ചാരത്തെ സ്വാധീനിച്ച് അവയുടെ പഥങ്ങളിൽ വക്രതയുണ്ടാക്കുന്നു ( [[ഗുരുത്വാപവർത്തനം]])
 
സാമാന്യ ആപേക്ഷികതാസിദ്ധാന്തം പ്രവചിക്കുന്ന മറ്റൊരു സാദ്ധ്യത ഗുരുത്വ തരംഗങ്ങളുടേതാണു്തരംഗങ്ങളുടേതാണ്. ഇതുവരെ അനുഭവവേദ്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും നിലവിലുള്ള ഗണിതോർജ്ജതത്വങ്ങൾ അനുസരിച്ച് ഗുരുത്വതരംഗങ്ങളുടെ അസ്തിത്വം സാദ്ധ്യവും അവശ്യവുമാണു്അവശ്യവുമാണ്. ഇത്തരം ഗുരുത്വതരംഗങ്ങളുടെ സാദ്ധ്യത കണ്ടെത്താനും അവ അളന്നെടുക്കാനും ലക്ഷ്യമായി തുടങ്ങിവെച്ചിട്ടുള്ളതാണു്തുടങ്ങിവെച്ചിട്ടുള്ളതാണ് ലേസർ ഇന്റർഫെറോമീറ്റർ ഗുരുത്വതരംഗ നിരീക്ഷണപദ്ധതി ([[ലിഗോ]] - LIGO-Laser Interferometer Gravitational-Wave Observatory) .
 
==ചരിത്രം==
"https://ml.wikipedia.org/wiki/സാമാന്യ_ആപേക്ഷികതാസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്