"സാമാന്യ ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133:
 
വളരെയധികം ത്വരണം ഉള്ള ഏകദേശം <math>10^{-33}</math> സെക്കന്റ് സമയം മാത്രം നീണ്ടു നിന്ന പ്രപഞ്ചത്തിന്റെ ഒരു പരിണാമദശ (inflationary phase)യെക്കുറിച്ച 1980-ൽ പരാമർശിക്കപ്പെട്ടിരുന്നു. ഇത് [[മഹാവിസ്ഫോടന സിദ്ധാന്തം]] ഉപയോഗിച്ച് വിശദീകരിക്കാം. എന്നാൽ ഇപ്പോഴുള്ള പ്രപഞ്ചത്തിന്റെ ത്വരണം ഈ പ്രതിഭാസത്തിനു സമാനമല്ല എന്നും ഇതു വിശദീകരിക്കാൻ ഗുരുത്വാകർഷണത്തിന്റെ ക്വാണ്ടം സിദ്ധാന്തം ഉപയോഗിക്കാം എന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
==ക്വാണ്ടം സിദ്ധാന്തവുമായുള്ള ബന്ധം==
സാമാന്യ ആപേക്ഷികതാസിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ട് അതിപ്രധാനശാഖകളാണ്.ക്വാണ്ടം ഇന്നു സിദ്ധാന്തത്തിൽ നിലനിൽക്കുന്ന സിദ്ധാന്തങ്ങൾ സാമാന്യ ആപേക്ഷികതയുമായി പൊരുത്തപ്പെടുമോ എന്നത് ശാസ്ത്രലോകത്തെ ഒരു തുറന്നചോദ്യമാണ്.
 
== ഇത് കൂടി കാണുക ==
"https://ml.wikipedia.org/wiki/സാമാന്യ_ആപേക്ഷികതാസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്