"ഒരിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Origenes
വരി 29:
== ജീവചരിത്ര ഗ്രന്ഥങ്ങൾ ==
 
പ്രഖ്യാത സഭാചരിത്രകാരനായ [[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയസിന്റെ]] സഭാചരിത്രഗ്രന്ഥം ഒരു വാല്യം ഏതാണ്ട് മുഴുവൻ തന്നെ ഒരിജനേക്കുറിച്ചാണ്. ഒരിജന്റെ നൂറോളം കത്തുകളും അദ്ദേഹത്തോട് ആരാധന തന്നെ ഉണ്ടായിരുന്ന യൂസെബിയൂസ് ശേഖരിച്ചതായി പറയപ്പെടുന്നു.{{തെളിവ്}}<ref>"Eusebius was thoroughly acquainted with the life of his hero; he had collected a hundred of his letters" കത്തോലിക്കാവിജ്ഞാനകോശം, [http://www.newadvent.org/cathen/11306b.htm ഒരിജനും ഒരിജനിസവും]</ref>
 
== നുറുങ്ങുകൾ ==
"https://ml.wikipedia.org/wiki/ഒരിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്