"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77:
 
==വിലയിരുത്തൽ==
വിക്ടോറിയൻ യുഗത്തിലെ കവികളിൽ ടെനിസണു സമശീർഷനായി ബ്രൗണിങ് അംഗീകരിക്കപ്പെട്ടത് ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷമാണ്. എന്നാൽ വരും യുഗങ്ങൾ അദ്ദേഹത്തെ ടെനിസനേക്കാൾ മികച്ച കവിയെന്നോ, [[വില്യം ഷേയ്ക്സ്പിയർ|ഷെയ്ക്സ്പിയറിനു]] ശേഷം [[ഇംഗ്ലീഷ്|ഇംഗ്ലീഷ് ഭാഷയ്ക്കു]] ലഭിച്ച ഏറ്റവും മികച്ച കവിയെന്നോ വിലയിരുത്താൻ മതി.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/റോബർട്ട്_ബ്രൗണിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്