"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
===ആരംഭം===
1833-ൽ പ്രസിദ്ധീകരിക്കപ്പെട്ട പൗളീൻ, 1835-ലെ "പരാസെൽസസ്", 1940-ൽ ഇറങ്ങിയ "സോർദെല്ലോ" എന്നീ കൃതികൾ ഈ കാലഘട്ടത്തിലെ രചനകളിൽ പെടുന്നു. ഇവയുടെ വായന, [[കവി|കവിയുടെ]] പിൽക്കാലത്തെ പക്വരചനകളുടെ വായനയ്ക്കു ശേഷമാണ് വേണ്ടതെന്ന് വില്യം ജെ. ലോങ്ങ് നിരീക്ഷിക്കുന്നു. പിൽക്കാല രചനകളിൽ ബ്രൗണിങ്ങിന്റെ നിസ്സംശയമായ നന്മകൾ കണ്ടറിഞ്ഞിട്ടുള്ള വായനക്കാരന്, ഈ അപക്വരചനകളിൽ തെളിയുന്ന കുറവുകളിലൂടെ സന്തോഷപൂർവം കടന്നുപോകാനും കഴിയും എന്നാണ് അദ്ദേഹത്തിന്റെ യുക്തി. 1837-ൽ പ്രസിദ്ധീകരിച്ച 'സ്ട്രാഫോർഡ്' എന്ന ആദ്യനാടകത്തിന്റെ കാര്യത്തിലും ഈ നിരീക്ഷണം പ്രസക്തമാണ്.<ref name = "Long"/>
 
===പക്വതയിലേയ്ക്ക്===
"https://ml.wikipedia.org/wiki/റോബർട്ട്_ബ്രൗണിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്