"സ്ത്രീ ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇസ്ലാമികം എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമാണ്. അവരെ ആദരിക്കുവാനും ബഹുമാനിക്കുവാനും ഇസ്ലാം കൽപ്പിക്കുന്നു. സമൂഹത്തിൽ ബാധ്യതകളും ഉത്തരവാദിത്വങ്ങളും ഉള്ളതു പോലെ തന്നെ അവകാശങ്ങളുമുണ്ടെന്ന് ഉണർത്തുന്നു.<ref>http://www.imbkerala.net/article/sthreeislamil.html</ref> കുടുംബ സംസ്കരണത്തിനും, സമൂഹനിർമ്മിതിക്കും അതുവഴി തലമുറകളുടെ സമുദ്ധാരണത്തിനും സ്ത്രീയുടെ പങ്ക് നിസ്തുലമാണെന്ന കാര്യവും അംഗീകരിക്കുന്നു..
ഇസ്ലാം സ്ത്രീയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്വങ്ങളും ബാധ്യതകളുമുള്ളതുപോലെ അവകാശങ്ങളുമുണ്െടന്ന് ഉണർത്തുന്നു. സമൂഹ നിർമിതിയിൽ പുരുഷനെ പോലെ സ്ത്രീക്കും പങ്കാളിത്തമുണ്ട്. വ്യക്തികളെ രൂപപ്പെടുത്തുന്നതിലും തലമുറകളെ വാർത്തെടുക്കുന്നതിലും അവളുടെ സ്ഥാനം പുരുഷനെക്കാൾ മുൻപന്തിയിലാണ്. സ്ത്രീയെ ഉൾക്കൊള്ളുകയും തിരിച്ചറിയുകയും ചെയ്യാതെ ഒരു ദർശനത്തിനും മുന്നോട്ടുപോവുക സാധ്യമല്ല.
== ഖുർആനിൽ ==
 
സ്ത്രീയും പുരുഷനും ഒരേ സ്രോതസ്സിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുർആൻ ഉണർത്തുന്നു: 'ഒരൊറ്റ ശരീരത്തിൽനിന്ന് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു; അതേ ശരീരത്തിൽനിന്ന് തന്നെ അതിന്റെ ഇണയെയും പടച്ചു. അവരണ്ടിൽനിന്നുമായി പെരുത്ത് സ്ത്രീ പുരുഷന്മാരെ ലോകത്ത് അവൻ പരത്തുകയും ചെയ്തു' (<ref>വിശുദ്ധ ഖുർആൻ 4:1). പ്രവാചകൻ(സ) പറഞ്ഞു: സ്ത്രീകൾ പുരുഷന്മാരുടെ കൂടപ്പിറപ്പുകളാണ്' (അബൂദാവൂദ്).</ref>
== സ്ത്രീ-പുരുഷ സമത്വം ==
ശാരീരിക മാനസിക കഴിവുകളിൽ വ്യത്യസ്തമാണെങ്കിലും സ്ത്രീയും പുരുഷനും ദൈവസന്നിധിയിൽ തുല്യരാണെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. 'പുരുഷനാവട്ടെ, സ്ത്രീയാവട്ടെ-സൽക്കർമം അനുഷ്ഠിക്കുന്നത് ആരാണെങ്കിലും ശരി അവർ സത്യവിശ്വാസികളാണെങ്കിൽ അങ്ങനെയുള്ളവരാകുന്നു സ്വർഗാവകാശികൾ'<ref> വിശുദ്ധ ഖുർആൻ (4:124)</ref> . അല്ലാഹു പറയുന്നു: 'സ്ത്രീയാവട്ടെ, പുരുഷനാവട്ടെ നിങ്ങളിൽ ആരുടെയും കർമത്തെ ഞാൻ നിഷ്ഫലമാക്കുകയില്ല, നിങ്ങളെല്ലാവരും ഒരേ വർഗത്തിൽ പെട്ടവരാണല്ലോ' ('<ref> വിശുദ്ധ ഖുർആൻ 3:195) </ref> . ശാരീരികവും മാനസികവുമായ വിഷയങ്ങളിൽ പുരുഷനും സ്ത്രീയും വ്യത്യസ്ഥത പുലർത്തുന്നുണ്ടെങ്കിലും ദൈവിക സന്നിധിയിൽ സ്ത്രീയും പുരുഷനും സമന്മാരാണെന്ന് ഖുർആൻ പറയുന്നു.
== പ്രവാചക മൊഴികളിൽ ==
മരണാനന്തര ജീവിതത്തിൽ മാത്രമല്ല; ഐഹികജീവിതത്തിലും സ്ത്രീയോട് നീതികാണിക്കുകയെന്ന ആശയം ശക്തിയായി ഇസ്ലാം ഉയർത്തിപ്പിടിക്കുന്നു. ഇതര സംസ്കാരങ്ങളെ പോലെ സ്ത്രീയുടെ അവകാശങ്ങൾ ഹനിക്കുകയോ അവർക്കെതിരെ അനീതിയും അക്രമവും പ്രഖ്യാപിക്കുകയോ ചെയ്ത ചരിത്രം ഇസ്ലാമിനില്ല. പ്രത്യുത അക്രമങ്ങളിൽനിന്ന് അവർക്ക് മോചനം പ്രഖ്യാപിച്ചും തുല്യനീതി വാഗ്ദാനം ചെയ്തുകൊണ്ടുമായിരുന്നു ഇസ്ലാമിന്റെ രംഗപ്രവേശം.
സ്ത്രീകളെ അങ്ങേയറ്റം ആദരിക്കാനും മാതാവെന്ന നിലയിലും ഇണയെന്ന നിലക്കും സഹോദരിഎന്ന നിലക്കും പുത്രിഎന്ന നിലക്കുമെല്ലാം ആ പരിഗണന വകവെച്ചു കൊടുക്കാനും പ്രവാചകൻ കല്പ്പിക്കുന്നു.
 
=== 1. ഭാര്യ എന്നനിലയിൽ ===
== ജീവിക്കാനുള്ള അവകാശം ==
'ഭൌതിക ലോകത്തെ ഏറ്റവും നല്ല വിഭവമാണ് സദ്വൃത്തയായ സ്ത്രീ. നീ അവളെ നോക്കിയാൽ നിന്നെ അവൾ സന്തോഷിപ്പിക്കും; നിന്റെ അഭാവത്തിൽ നിന്റെയെല്ലാം അവൾ സംരക്ഷിക്കും' (<ref>മുസ്ലിം, ഇബ്നുമാജ).</ref>
സ്ത്രീക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നൽകിയത് ഇസ്ലാമാണ്. അജ്ഞാന കാലത്തെ അറബികൾ പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരായിരുന്നു. ഖുർആൻ വ്യക്തമാക്കുന്നു: 'അവരിലൊരാൾക്ക് ഒരു പെൺകുട്ടി ജനിച്ചതായി സന്തോഷവാർത്ത ലഭിച്ചാൽ കഠിനദുഃഖം കടിച്ചിറക്കിക്കൊണ്ട് അവന്റെ മുഖം കറുത്തിരുണ്ടുപോവുന്നു. അവൻ ആളുകളിൽനിന്ന് മാറി നടക്കുന്നു; ഈ സന്തോഷവാർത്ത ലഭിച്ചതിന് ശേഷം ആരെയും കാണാതിരിക്കാൻ വേണ്ടി. അപമാനം സഹിച്ചുകൊണ്ട് പുത്രിയെ വളർത്തണോ അതോ ജീവനോടെ കുഴിച്ചു മൂടണോ എന്നവൻ ആലോചിച്ചുകൊണ്ടിരിക്കുന്നു' (16:58,59).
ഇബ്നു അബ്ബാസി(റ)ൽ നിന്ന്: പ്രവാചകൻ(സ) പറഞ്ഞു: 'നാലു കാര്യങ്ങൾ നേടിയവന് ഇഹത്തിലും പരത്തിലും ഉത്തമമായത് ലഭിച്ചു - അല്ലാഹുവെ വാഴ്ത്തുന്ന നാവ്, നന്ദിയുള്ള മനസ്സ്, പ്രയാസങ്ങൾ സഹിക്കാൻ കഴിയുന്ന ശരീരം, തന്റെ ശരീരത്തിലും ഭർത്താവിന്റെ ധനത്തിലും തിന്മ ആഗ്രഹിക്കാത്ത ഭാര്യ' (<ref>ത്വബ്രി)</ref>. പ്രവാചകൻ(സ) പറഞ്ഞു: സ്ത്രീകൾ പുരുഷന്മാരുടെ കൂടപ്പിറപ്പുകളാണ്' <ref>അബൂദാവൂദ്</ref>
ഒരാൾ പ്രവാചകനോട് ജാഹിലിയ്യാ കാലത്തെ തന്റെ ചെയ്തി വിവരിക്കുന്നു: 'എനിക്കൊരു പെൺകുഞ്ഞുണ്ടായിരുന്നു. എന്നോടതിരറ്റ സ്നേഹവും അടുപ്പവുമുള്ള കുട്ടി. എപ്പോൾ വിളിച്ചാലും അവളെന്റെയടുത്ത് ഓടിവരും. ഒരു ദിവസം ഞാനവളെ വിളിച്ചു. അവൾ ഓടിയെത്തി. അവളെയും കൂട്ടി ഞാൻ അടുത്തുള്ള കിണറ്റിന്റെ വക്കിലെത്തി. അവളെ വാരിയെടുത്ത് ഞാൻ കിണറ്റിലേക്കെറിഞ്ഞു. അപ്പോൾ ദയനീയമായി എന്റെ കുഞ്ഞ് 'ഉപ്പാ, ഉപ്പാ' എന്ന് വിളിക്കുന്നുണ്ടായിരുന്നു.' ഈ കഥ കേട്ട് പ്രവാചകൻ(സ) സ്തംഭിച്ചു നിന്നു. പിന്നെ, താടിരോമം നനഞ്ഞു കുതിരുമാറ് കരഞ്ഞു (ദാരിമി).
=== 2. മാതാവ് എന്ന നിലയിൽ ===
ഇസ്ലാം പെൺകുട്ടിക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം പുനഃസ്ഥാപിച്ചുകൊണ്ട് പ്രഖ്യാപിച്ചു: 'സ്വസന്താനങ്ങളെ ദാരിദ്യ്രം ഭയന്ന് നിങ്ങൾ വധിക്കാതിരിക്കുക. അവൾക്കും നിങ്ങൾക്കും അന്നം നൽകുന്നത് ഞാനാണ്. അവരെ വധിക്കുന്നത് തീർച്ചയായും മഹാപാപമാകുന്നു' (17:31). ഈ കൊടും ക്രൂരതക്ക് പാരത്രിക ലോകത്ത് ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് ഉണർത്തി: 'ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെൺകുഞ്ഞിനോട് ചോദിക്കപ്പെടുമ്പോൾ; അവൾ എന്ത് തെറ്റിന്റെ പേരിലാണ് വധിക്കപ്പെട്ടത് എന്ന്!' (81:8,9). പെൺകുട്ടികൾ സ്വർഗ പ്രവേശനത്തിന് കാരണമാവുന്ന അനുഗ്രഹമാണെന്ന് പ്രവാചകൻ(സ) ഉണർത്തി: 'ഒരാൾക്ക് രണ്ടു പെൺമക്കളുണ്ടാവുകയും അവരെ അയാൾ നന്നായി പരിപാലിക്കുകയും ചെയ്താൽ അവർ മൂലം അയാൾ സ്വർഗ പ്രവേശനത്തിന് അർഹനായിത്തീരും' (ബുഖാരി).
നബി(സ)യോട് ഒരാൾ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞാൻ നല്ലനിലയിൽ സഹവസിക്കാൻ ഏറ്റവും അർഹൻ ആരാണ്? അവിടുന്ന് പറഞ്ഞു: 'നിന്റെ മാതാവ്' അയാൾ വീണ്ടും ചോദിച്ചു: 'പിന്നെ ആരാണ്?' നബി(സ) പറഞ്ഞു: 'നിന്റെ മാതാവ്.' വീണ്ടും ചോദിച്ചു: 'പിന്നെ ആരാണ്?' 'നിന്റെ മാതാവ്.' അയാൾ പിന്നെയും ചോദിച്ചു: 'ശേഷം ആരാണ്?' അവിടുന്ന് പറഞ്ഞു: 'നിന്റെ പിതാവ്' (<ref>ബുഖാരി).</ref>
 
'മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗം' എന്ന പ്രവാചക വചനം പ്രസിദ്ധമാണ്.
== പുരുഷന്റെ കൂടപ്പിറപ്പ് ==
=== മകൾ ===
സ്ത്രീയും പുരുഷനും ഒരേ സ്രോതസ്സിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുർആൻ ഉണർത്തുന്നു: 'ഒരൊറ്റ ശരീരത്തിൽനിന്ന് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു; അതേ ശരീരത്തിൽനിന്ന് തന്നെ അതിന്റെ ഇണയെയും പടച്ചു. അവരണ്ടിൽനിന്നുമായി പെരുത്ത് സ്ത്രീ പുരുഷന്മാരെ ലോകത്ത് അവൻ പരത്തുകയും ചെയ്തു' (4:1). പ്രവാചകൻ(സ) പറഞ്ഞു: സ്ത്രീകൾ പുരുഷന്മാരുടെ കൂടപ്പിറപ്പുകളാണ്' (അബൂദാവൂദ്).
പ്രവാചകൻ(സ) പറഞ്ഞു: 'ഏതൊരുവന് ഒരു പുത്രിയുണ്ടാവുകയും എന്നിട്ട് അവളെ നന്നായി പഠിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്തുവോ അതുകാരണം പരലോകത്ത് അവന് സ്വർഗം ലഭിക്കുന്നതാണ്.'
== ആദിപാപത്തിന്റെ കാരണക്കാരി സ്ത്രീയല്ല ==
'ഒരൾക്ക് ഒരു പെൺകുട്ടിയുണ്ടായി. അവളെ അയാൾ കുഴിച്ചുമൂടിയില്ല. അപമാനിച്ചില്ല. ആൺകുട്ടികൾക്ക് അവളേക്കാൾ പ്രത്യേക പരിഗണന നൽകിയില്ല. എങ്കിൽ അയാളെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്' (<ref>തിർമുദി).</ref>
 
ആദമിനെ വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ പ്രേരിപ്പിച്ചത് ഭാര്യ ഹവ്വയാണെന്നും അങ്ങനെ മനുഷ്യ സമൂഹത്തിന്റെ മുഴുവൻ നിർഭാഗ്യത്തിനും കാരണക്കാരി സ്ത്രീയാണെന്നുമുള്ള ചില മതങ്ങളുടെ സങ്കൽപത്തെ ഇസ്ലാം നിരാകരിക്കുന്നു. ഹവ്വയെക്കാളുപരി ആദമിനാണ് ഉത്തരവാദിത്വമുള്ളതെന്ന് ഖുർആൻ വ്യക്തമാക്കുന്നു: 'നാം ഇതിനുമുമ്പ് ആദമിന് ഒരു ശാസനം നൽകിയിരുന്നു. എന്നാൽ അദ്ദേഹമത് വിസ്മരിച്ചുകളഞ്ഞു. നാം അദ്ദേഹത്തിൽ നിശ്ചയദാർഢ്യം കണ്ടില്ല' (20:115). 'പിശാച് അദ്ദേഹത്തെ വ്യാമോഹിപ്പിച്ചു. അവൻ പറഞ്ഞു: ഓ, ആദം താങ്കൾക്കു നിത്യജീവനും ശാശ്വതാധിപത്യവും നേടിത്തരുന്ന ഒരു വൃക്ഷം കാണിച്ചു തരെട്ടെയോ?' അങ്ങനെ അവരിരുവരും (ആദമും ഹവ്വയും) ആ വൃക്ഷത്തിന്റെ ഫലം ഭുജിച്ചു' (20:120).
 
== സ്വത്ത് സമ്പാദിക്കാനുള്ള അവകാശം ==
ധനസമ്പാദനത്തിൽ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കുമുണ്ട്. ഖുർആൻ വ്യക്തമാക്കുന്നു: 'പുരുഷന്മാർ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്ക് വിഹിതമുണ്ട്. സ്ത്രീകൾ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്കും വിഹിതമുണ്ട്' (4:32). ഇബ്നു ഹസം(റ) പറയുന്നു: 'വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭർത്താവിനോ അതിനെ എതിർക്കാൻ അവകാശമില്ല' (മഹല്ലി: 9/507).
 
== ജനിക്കാനുള്ള അവകാശം ==
പെൺഭൂണഹത്യ<ref>http://news.bbc.co.uk/2/hi/uk/7123753.stm</ref> വർദ്ദിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സ്ത്രീകൾക്ക് ജീവിക്കാൻ പോലും അവസരം നിഷേധിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു പ്രവാചകൻ മുഹമ്മദിന്റെ ആഗമനം. അജ്ഞാന കാലത്തെ അറബികൾ പെൺകുട്ടികളെ അപമാനത്തോടെ കണ്ടിരുന്നതായും ജീവനോടെ കുഴിച്ചു മൂടിയിരുന്നതായും ഖുർആൻ പറയുന്നു. 'അവരിലൊരാൾക്ക് ഒരു പെൺകുട്ടി ജനിച്ചതായി സന്തോഷവാർത്ത ലഭിച്ചാൽ കഠിനദുഃഖം കടിച്ചിറക്കിക്കൊണ്ട് അവന്റെ മുഖം കറുത്തിരുണ്ടുപോവുന്നു. അവൻ ആളുകളിൽനിന്ന് മാറി നടക്കുന്നു; ഈ സന്തോഷവാർത്ത ലഭിച്ചതിന് ശേഷം ആരെയും കാണാതിരിക്കാൻ വേണ്ടി. അപമാനം സഹിച്ചുകൊണ്ട് പുത്രിയെ വളർത്തണോ അതോ ജീവനോടെ കുഴിച്ചു മൂടണോ എന്നവൻ ആലോചിച്ചുകൊണ്ടിരിക്കുന്നു' <ref>വിശുദ്ധ ഖുർആൻ 16:58,59</ref>. ഇത്തരമൊരു ഘട്ടത്തിൽ പെൺകുട്ടികളെ കുഴിച്ചുമൂടിന്ന ദുരാചാരം ഇല്ലാതാക്കുകയും ഈ കൊടും ക്രൂരതക്ക് പാരത്രിക ലോകത്ത് ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് ഉണർത്തുകയും ചെയ്തു: 'ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെൺകുഞ്ഞിനോട് ചോദിക്കപ്പെടുമ്പോൾ; അവൾ എന്ത് തെറ്റിന്റെ പേരിലാണ് വധിക്കപ്പെട്ടത് എന്ന്!'<ref>വിശുദ്ധ ഖുർആൻ 81:8,9</ref> .പെൺകുട്ടികൾ ജനിക്കുന്നത് ദൈവാനുഗ്രഹമായി പഠിപ്പിക്കുകയും സ്വർഗ പ്രവേശനത്തിന് കാരണമാവുന്ന അനുഗ്രഹമാണെന്ന് പ്രവാചകൻ(സ) ഉണർത്തുകയുെ ചെയ്തു. 'ഒരാൾക്ക് രണ്ടു പെൺമക്കളുണ്ടാവുകയും അവരെ അയാൾ നന്നായി പരിപാലിക്കുകയും ചെയ്താൽ അവർ മൂലം അയാൾ സ്വർഗ പ്രവേശനത്തിന് അർഹനായിത്തീരും'<ref>സ്വഹീഹുൽ ബുഖാരി</ref>
== സാമ്പത്തികാവകാശം ==
ധനസമ്പാദനത്തിൽ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കുമുണ്ട്. ഖുർആൻ വ്യക്തമാക്കുന്നു: 'പുരുഷന്മാർ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്ക് വിഹിതമുണ്ട്. സ്ത്രീകൾ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്കും വിഹിതമുണ്ട്'<ref>വിശുദ്ധ ഖുർആൻ (4:32)</ref>. ഇബ്നു ഹസം(റ) പറയുന്നു: 'വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭർത്താവിനോ അതിനെ എതിർക്കാൻ അവകാശമില്ല' (<ref>മഹല്ലി: 9/507).</ref>
== അനന്തരാവകാശം ==
ഇസ്ലാമിന് മുമ്പ് സ്ത്രീകൾക്ക് അനന്തര സ്വത്തിൽ അവകാശമുണ്ടായിരുന്നില്ല; എന്നാൽ ഇസ്ലാം പുരുഷനെ പോലെ സ്ത്രീകൾക്കും അനന്തരസ്വത്തിൽ ന്യായമായ അവകാശങ്ങളുണ്െടന്ന് പ്രഖ്യാപിച്ചു. 'മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ പുരുഷന്മാർക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ സ്ത്രീകൾക്കും വിഹിതമുണ്ട്' (4:7).
 
== വരനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം ==
തന്റെ ഇണ ആരാവണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇസ്ലാം സ്ത്രീക്ക് നൽകുന്നു. സ്ത്രീയുടെ സമ്മതമില്ലാതെ നടത്തപ്പെടുന്ന വിവാഹങ്ങൾ റദ്ദുചെയ്യാൻ അവൾക്ക് അവകാശമുണ്ട്. പ്രവാചകൻ(സ) പറഞ്ഞു: 'മകളുടെ മാരനെ തീരുമാനിക്കാൻ രക്ഷിതാവിന് അധികാരമില്ല' (അബൂദാവൂദ്, നസാഈ). അബ്ദുല്ലാഹിബ്നു ബുറൈദ(റ)യിൽനിന്ന് നിവേദനം: ഒരു യുവതി നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു: 'എന്റെ പിതാവ് സ്വന്തം സഹോദര പുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്റെ അനുമതി കൂടാതെ, എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു' ഇതുകേട്ട പ്രവാചകൻ(സ) കാര്യം തീരുമാനിക്കാനുള്ള അവകാശം അവൾക്കു നൽകി. അപ്പോൾ ആ സ്ത്രീ പറഞ്ഞു: 'എന്റെ പിതാവിന്റെ പ്രവൃത്തി ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഞാൻ ഇങ്ങനെ ചെയ്തത് ഇക്കാര്യത്തിൽ പിതാക്കൾക്ക് യാതൊരു അധികാരവുമില്ലെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്' (ഇബ്നുമാജ).
 
== പ്രവാചകൻ(സ) ആദരിച്ച സ്ത്രീ ==
മാതാവ്, ഭാര്യ, പുത്രി, സഹോദരി എന്നീ സ്ഥാനങ്ങളലങ്കരിക്കുന്ന സ്ത്രീക്ക് അങ്ങേയറ്റം മാന്യമായ സ്ഥാനമാണ് പ്രവാചകൻ(സ) നൽകിയിട്ടുള്ളത്. ചില നബിവചനങ്ങൾ കാണുക:
=== 1. ഭാര്യ എന്നനിലയിൽ ===
'ഭൌതിക ലോകത്തെ ഏറ്റവും നല്ല വിഭവമാണ് സദ്വൃത്തയായ സ്ത്രീ. നീ അവളെ നോക്കിയാൽ നിന്നെ അവൾ സന്തോഷിപ്പിക്കും; നിന്റെ അഭാവത്തിൽ നിന്റെയെല്ലാം അവൾ സംരക്ഷിക്കും' (മുസ്ലിം, ഇബ്നുമാജ).
ഇബ്നു അബ്ബാസി(റ)ൽ നിന്ന്: പ്രവാചകൻ(സ) പറഞ്ഞു: 'നാലു കാര്യങ്ങൾ നേടിയവന് ഇഹത്തിലും പരത്തിലും ഉത്തമമായത് ലഭിച്ചു - അല്ലാഹുവെ വാഴ്ത്തുന്ന നാവ്, നന്ദിയുള്ള മനസ്സ്, പ്രയാസങ്ങൾ സഹിക്കാൻ കഴിയുന്ന ശരീരം, തന്റെ ശരീരത്തിലും ഭർത്താവിന്റെ ധനത്തിലും തിന്മ ആഗ്രഹിക്കാത്ത ഭാര്യ' (ത്വബ്രി).
=== 2. മാതാവ് എന്ന നിലയിൽ ===
നബി(സ)യോട് ഒരാൾ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞാൻ നല്ലനിലയിൽ സഹവസിക്കാൻ ഏറ്റവും അർഹൻ ആരാണ്? അവിടുന്ന് പറഞ്ഞു: 'നിന്റെ മാതാവ്' അയാൾ വീണ്ടും ചോദിച്ചു: 'പിന്നെ ആരാണ്?' നബി(സ) പറഞ്ഞു: 'നിന്റെ മാതാവ്.' വീണ്ടും ചോദിച്ചു: 'പിന്നെ ആരാണ്?' 'നിന്റെ മാതാവ്.' അയാൾ പിന്നെയും ചോദിച്ചു: 'ശേഷം ആരാണ്?' അവിടുന്ന് പറഞ്ഞു: 'നിന്റെ പിതാവ്' (ബുഖാരി).
'മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗം' എന്ന പ്രവാചക വചനം പ്രസിദ്ധമാണ്.
=== 3. മകൾ എന്ന നിലയിൽ ===
പ്രവാചകൻ(സ) പറഞ്ഞു: 'ഏതൊരുവന് ഒരു പുത്രിയുണ്ടാവുകയും എന്നിട്ട് അവളെ നന്നായി പഠിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്തുവോ അതുകാരണം പരലോകത്ത് അവന് സ്വർഗം ലഭിക്കുന്നതാണ്.'
'ഒരൾക്ക് ഒരു പെൺകുട്ടിയുണ്ടായി. അവളെ അയാൾ കുഴിച്ചുമൂടിയില്ല. അപമാനിച്ചില്ല. ആൺകുട്ടികൾക്ക് അവളേക്കാൾ പ്രത്യേക പരിഗണന നൽകിയില്ല. എങ്കിൽ അയാളെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്' (തിർമുദി).
 
== അവലംബം ==
== ഉമറിന്റെ സാക്ഷ്യം ==
{{reflist}}
ഉമർ(റ) പറയുന്നു: 'ഞങ്ങൾ ജാഹിലിയ്യാ കാലത്ത് സ്ത്രീകൾക്ക് ഒരു വിലയും കൽപിച്ചിരുന്നില്ല. എന്നാൽ ഇസ്ലാം സമാഗതമാവുകയും അല്ലാഹു അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോഴാണ് അവർക്കും അവകാശമുണ്െടന്ന് ബോധ്യമായത്' (ബുഖാരി, മുസ്ലിം). ഖുർആൻ പ്രഖ്യാപിക്കുന്നു: 'സ്ത്രീകൾക്കും ന്യായമായ അവകാശങ്ങളുണ്ട്; പുരുഷന്മാർക്ക് അവരിൽനിന്ന് അവകാശങ്ങളുള്ളതുപോലെതന്നെ' (2:228).
== അവലംബം ==
1. വിശുദ്ധ ഖുർആൻ<br />
2. ഹദീസ് ഗ്രന്ഥങ്ങൾ
 
[[cs:Ženy v islámu]]
"https://ml.wikipedia.org/wiki/സ്ത്രീ_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്