"കോഴിക്കോട് തളി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 43:
|publisher=keralatourism.org
|accessdate=2009-10-19}}
</ref> പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ ([[തളി ശിവക്ഷേത്രം]], [[കോഴിക്കോട്]], [[കടുത്തുരുത്തി തളി മഹാദേവക്ഷേത്രം]], [[കീഴ്ത്തളി മഹാദേവക്ഷേത്രം]] [[കൊടുങ്ങല്ലൂർ]], [[തളികോട്ട മഹാദേവക്ഷേത്രം]], [[കോട്ടയം]]) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രംക്ഷേത്രം. <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref>.
<!--
[[ചിത്രം:Thali Temple, Malabar District.jpg|thumb|350px|കോഴിക്കോട് തളി ശിവക്ഷേത്രം]]
-->
തളി എന്ന പദം ശിവക്ഷേത്രത്തെ ആണ് കുറിക്കുന്നതെങ്കിലും ഇവിടെ [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ഒരു നടയുംപ്രധാനക്ഷേത്രവും ഉണ്ട്കൂടിയുണ്ട്. ഐതീഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിർമ്മാതാവായ [[പരശുരാമൻ]] ഇവിടെ ശിവനെ ആരാധിച്ചിരുന്നു. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതീഹ്യങ്ങളുടേഐതീഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന [[രേവതി പട്ടത്താനം]] എന്ന തർക്ക സദസ്സ് നടത്തിയിരുന്നു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/കോഴിക്കോട്_തളി_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്