"അംബിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Praveenp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതി�
(ചെ.)No edit summary
വരി 8:
ഈ ദമ്പതിമാർക്ക് സന്താനങ്ങളൊന്നുമുണ്ടായിരുന്നില്ല. വിചിത്രവീര്യൻ മരിച്ചശേഷം കുലം പിന്തുടർച്ചക്കാരില്ലാതെ അവസാനിക്കുമെന്ന് മനസ്സിലാക്കിയ സത്യവതി തൻറെ ആദ്യപുത്രനായ [[വേദവ്യാസൻ|വേദവ്യാസനെ]] അഭയം പ്രാപിച്ചു. സത്യവതിയുടെ അപേക്ഷപ്രകാരം ഈ രാജകുമാരിമാർക്ക് ഓരോ പുത്രന്മാരെ നല്കാമെന്ന് വ്യാസൻ ഉറപ്പുനല്കി. വ്യാസൻ അംബികയെ സന്ദർശിച്ചപ്പോൾ പ്രാകൃതരൂപനായ അദ്ദേഹത്തെക്കണ്ട് അംബിക കണ്ണുകൾ അടയ്ക്കുകയുണ്ടായി. അതിനാൽ അംബികക്ക് പിറന്ന [[ധൃതരാഷ്ട്രർ]] അന്ധനായിമാറി.
 
അന്ധനായ പുത്രൻ ജനിച്ചതറിഞ്ഞ [[സത്യവതി]] വേദവ്യാസനെ വീണ്ടും സന്ദർശിക്കുകയും അംബികക്ക് ഒരു മകനെക്കൂടി നല്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ രണ്ടാംതവണയും വ്യാസൻ വന്നപ്പോൾ അംബിക തൻറെ തോഴിയെയാണ് അദ്ദേഹത്തിൻറെ മുന്നിലേക്ക് പറഞ്ഞുവിട്ടത്. ആ തോഴിക്ക് പിറന്ന പുത്രനാണ് [[വിദുരർ]].
 
{{Mahabharata}}
"https://ml.wikipedia.org/wiki/അംബിക" എന്ന താളിൽനിന്ന് ശേഖരിച്ചത്