"നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
* [[അഗസ്ത്യകൂടം]] - (50 km)
 
മുനിസിപ്പൽ ആഫീസിന് തൊട്ട് അടുത്തായുള്ള കോയിക്കൽ കൊട്ടാരം ഉമയമ്മാറാണിയുടെ കൊട്ടാരമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. പ്രാചീന നാലുകെട്ട് സമ്പ്രദായത്തിലുള്ള ഈ കൊട്ടാരത്തിൽ നിന്നും പുറത്തേക്ക് ഭൂമിക്കടിയിലൂടെ ഒരു തുരങ്കം നിർമിച്ചിട്ടുണ്ട്. ഇതിന്റെ അറ്റം സമീപത്തുണ്ടായിരുന്നെന്നു വിശ്വസിക്കുന്ന കരുപ്പൂർ കൊട്ടാരവുമായി ചേരുന്നു എന്നാണ് പറയുന്നത്. ഇന്ന് ഇത് ഒരു ചരിത്ര സംരക്ഷിത സ്മാരകമാണ്. ഈ ചരിത്ര സ്മാരകത്തിൽ ഫോക്ക്ലോർഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിൽന്യൂമിസ്മാറ്റിക് മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. ഈ മ്യൂസിയങ്ങൾ കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏക മ്യൂസിയമാണ് ഇവിടത്തേത്. കൂടാതെസ്വർണനാണയ 29ശേഖരങ്ങൾ അടക്കം പ്രദർശനത്തിനു വച്ചിട്ടുണ്ട്. കൂടാതെ ാം29ആം വാർഡിലെ വേങ്കോട് ഉള്ള അമ്മാൻ പാറ ഏറെ വിനോദസഞ്ചാരികളെ ആകർഷിച്ചു വരുന്നു. പൊന്മുടി ഹിൽ റിസോർട്ടിലേയ്ക്കുള്ള യാത്രയിലെ ഇടത്താവളം കൂടിയാണ് നെടുമങ്ങാട്.
 
==ആരാധനാലയങ്ങൾ / തീർഥാടന കേന്ദ്രങ്ങൾ==
"https://ml.wikipedia.org/wiki/നെടുമങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്