"പൗരസ്ത്യസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) removed Category:സംഗീതം using HotCat
വരി 1:
[[ഏഷ്യ|ഏഷ്യൻ]] സംഗീതം ആണ് പൊതുവേ '''കിഴക്കൻസംഗീതം''' അഥവാ '''പൗരസ്ത്യസംഗീതം''' എന്ന് അറിയപ്പെടുന്നത് . ഇതിൽ തന്നെ (1)[[അഫ്ഗാനിസ്ഥാൻ]], [[മംഗോളിയ]] മുതലായ രാജ്യങ്ങൾ ഉൾപെടുന്ന മദ്ധ്യ-ഏഷ്യ സംഗീതം,(2) [[ചൈന]], [[ജപ്പാൻ]] മുതലായവ അടങ്ങുന്ന കിഴക്കൻഏഷ്യ സംഗീതം,(3) [[ഇന്ത്യ]], [[ബംഗ്ലാദേശ്]], [[പാകിസ്താൻ]] എന്നിവ ഉൾപ്പെടുന്ന തെക്കൻ ഏഷ്യ സംഗീതം,(4) [[ഇന്തോനേഷ്യ]], [[മലേഷ്യ]], പിലിപ്പിയൻസ് മുതലായവ ഉൾപ്പെടുന്ന തെക്കു-കിഴക്കൻ ഏഷ്യ സംഗീതം, (5)[[ഇറാൻ]], [[ഇസ്രായേൽ]], [[ടർക്കി]], [[സൈപ്രസ്]] എന്നിവ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഏഷ്യ സംഗീതം എന്നീ വിഭാഗങളും ഉൾപെടുന്നു. ഇതിൽ ഭാരതീയ [[സംഗീതം]] മറ്റൊരു വലിയ വിഭാഗമായും അറിയപ്പെടുന്നു.
 
[[വർഗ്ഗം:സംഗീതം]]
[[വർഗ്ഗം:പൗരസ്ത്യ സംഗീതം]]
 
"https://ml.wikipedia.org/wiki/പൗരസ്ത്യസംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്