"ഓടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
{{mergeto|കായംകുളം രാജവംശം}}
[[തിരുവിതാംകൂർ]] രാജ്യസ്ഥാപകനായ [[മാർത്താണ്ഡവർമ്മ]] എ.ഡി. 1746-ൽ പിടിച്ചടക്കി [[വേണാട്|വേണാട്ടിനോടു]] ചേർക്കുന്നത് വരെ കൊല്ലത്തിനു (ദേശിങ്ങനാടിന്) വടക്കുണ്ടായിരുന്ന ഒരു ചെറുരാജ്യമായിരുന്നു '''ഓടനാട്'''. കായംകുളം രാജവംശത്തിന്റെ കീഴിലായിരുന്നു ഇതിന്റെ ഭരണം. ഇന്നത്തെ [[ചെങ്ങന്നൂർ]], [[മാവേലിക്കര]], [[കരുനാഗപ്പള്ളി]], [[കാർത്തികപ്പള്ളി]] എന്നീ താലൂക്കൂകളുടെ ഭാഗങ്ങൾ ചേർന്നതാണ് ഈ രാജ്യം. [[കായംകുളം|കായംകുളത്തിന്റെ]] ആദ്യത്തെ പേര് '''ഓടനാട്''' എന്നായിരുന്നു. വിവിധകാലങ്ങളിലായി ഓടനാട് ഭരണം നടത്തിയിരുന്ന രാമൻ കോതവർമ്മ, രാമൻ ആതിച്ചവർമ്മ, രവിവർമ്മ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ച് [[കണ്ടിയൂർ]], [[ഹരിപ്പാട്]] എന്നീ ക്ഷേത്രങ്ങളിലെ ശാസനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിഞ്ചാം ശതകത്തിൽ ഓടനാടിന്റെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം '''കായംകുളം''' എന്നറിയാൻ തുടങ്ങിയത്. നീണ്ടകടൽത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു കായംകുളം. പോർച്ചുഗീസുകാരുമായും ഡച്ചുകാരുമായും ഈ രാജ്യത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സമീപപ്രദേശത്തുള്ള കാത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നീ രാജ്യങ്ങൾ കൂട്ടിച്ചേർത്ത് കായംകുളത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. മാർത്താണ്ഡവർമ്മയ്ക്കെതിരെ വടക്കൻ രാജ്യങ്ങൾ നടത്തിയ കൂട്ടുകെട്ടിൽ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു. 1746-ൽ മാർത്താണ്ഡ വർമ്മ ഈ രാജ്യത്തെ തിരുവിതാംകൂറിനോടുചേർത്തു.
[[തിരുവിതാംകൂർ]] രാജ്യസ്ഥാപകനായ [[മാർത്താണ്ഡവർമ്മ]] എ.ഡി. 1746-ൽ പിടിച്ചടക്കി [[വേണാട്|വേണാട്ടിനോടു]] ചേർക്കുന്നത് വരെ കൊല്ലത്തിനു (ദേശിങ്ങനാടിന്) വടക്കുണ്ടായിരുന്ന ഒരു ചെറുരാജ്യം. ഇത്തരം ഒട്ടേറെ ചെറുരാജ്യങ്ങളായി വേർതിരിഞ്ഞു കിടന്നതായിരുന്നു മധ്യകാല കേരളം.
 
== പേരും വിസ്തൃതിയും ==
 
"https://ml.wikipedia.org/wiki/ഓടനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്