"എഷെറിക്കീയ കോളി ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
കുടലിനുള്ളിൽനിന്ന് ആദ്യമായി ഇതിനെ 1885-ൽ വേർതിരിച്ചെടുത്ത, ബാക്റ്റീരിയോളജിസ്റ്റ് '''തിയോഡർ എഷെറിക്''' എന്ന [[ജർമനി|ജർമൻ]] ശിശുരോഗ പ്രൊഫസ്സറുടെ പേരിൽ നിന്നാണ് ഇതിന് ഈ പേരു ലഭിച്ചത്.<ref name=Feng_2002>{{cite web | author = Feng P, Weagant S, Grant, M | title=Enumeration of ''Escherichia coli'' and the Coliform Bacteria | work=Bacteriological Analytical Manual (8th ed.) | publisher = FDA/Center for Food Safety & Applied Nutrition | date= 2002-09-01 | url=http://www.cfsan.fda.gov/~ebam/bam-4.html | accessdate=2007-01-25}}</ref> .
 
ഈ വിഭാഗത്തിലെ പല ബാക്ടീരിയ ഇനങ്ങളും ആതിഥേയജീവിക്ക് ഉപദ്രവകാരികളല്ല. എന്നാൽ , ഇതിന്റെ 0157 എന്ന സെരോ ഇനം (serotype) മാരകമായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകാറുണ്ട്.<ref name=CDC>{{cite web | title=''Escherichia coli'' O157:H7| work=CDC Division of Bacterial and Mycotic Diseases | url=http://www.cdc.gov/nczved/divisions/dfbmd/diseases/ecoli_o157h7/ | accessdate=2011-04-19}}</ref><ref name=Vogt>{{cite journal |author=Vogt RL, Dippold L |title=''Escherichia coli O157:H7'' outbreak associated with consumption of ground beef, June–July 2002 |journal=Public Health Rep |volume=120 |issue=2 |pages=174–8 |year=2005 |pmid=15842119 |pmc=1497708 }}</ref>. ഉപദ്രവകരമാല്ലാത്ത ഇനങ്ങൾ, ആതിഥേയന്റെ ദഹനവ്യവസ്ഥയിൽ ഒരു പങ്കാളിയായി വസിച്ച് [[ജീവകം-കെ]] സംഭാവന ചെയ്യുന്നു. <sub>2</sub>,<ref name=Bentley>{{cite journal |author=Bentley R, Meganathan R |title=Biosynthesis of vitamin K (menaquinone) in bacteria |journal=Microbiol. Rev. |volume=46 |issue=3 |pages=241–80 |date=1 September 1982|pmid=6127606 |pmc=281544 |url=http://mmbr.asm.org/cgi/pmidlookup?view=long&pmid=6127606 }}</ref> അതോടൊപ്പം, രോഗകാരകങ്ങളായ മറ്റ് അണുക്കളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു.<ref name=Hudault>{{cite journal |author=Hudault S, Guignot J, Servin AL |title=''Escherichia coli'' strains colonising the gastrointestinal tract protect germfree mice against ''Salmonella typhimurium'' infection |journal=Gut |volume=49 |issue=1 |pages=47–55 |year=2001 |month=July |pmid=11413110 |pmc=1728375 |doi=10.1136/gut.49.1.47 }}</ref><ref name=Reid>{{cite journal |author=Reid G, Howard J, Gan BS |title=Can bacterial interference prevent infection? |journal=Trends Microbiol. |volume=9 |issue=9 |pages=424–8 |year=2001 |month=September |pmid=11553454 |doi=10.1016/S0966-842X(01)02132-1 }}</ref>
 
== ഉപകാരിയും ഉപദ്രവകാരിയും ==
"https://ml.wikipedia.org/wiki/എഷെറിക്കീയ_കോളി_ബാക്റ്റീരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്