"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മീഡിയവിക്കിയിൽ യൂണിവേഴ്സലായി ഉപയോഗിക്കുന്ന വാക്കാണത്. ലേഖനങ്ങളിൽ മാത്രമായി തത്കാലം മാറ്റാനാവില്ല. ഇനി മെച്ചപ്പെടുത്തുക, പരിഷ്കരിക്കുക, നവീകരിക്കുക എന്നിവയിലേതെങ്കിലുമാണെങ്കിലും അദ്ധ്യാപകനു മോശമാണെന്നോ, അപരിഷ്കൃതം ആണെന്നോ, പുരാതനമാണെന്നോ പറയാമല്ലോ :)--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 07:13, 13 ജൂലൈ 2011 (UTC)
: '''നവീകരിക്കുക''' എന്ന വാക്ക് താളിനുമുകളിലും ഇടയിലും ഒരു പോലെ ഉപയോഗിക്കാവുന്ന വാക്കാണ്. പിന്നീട് പറഞ്ഞതിനോട് യോജിക്കുന്നില്ല. ഈ മൂന്ന് വാക്കും പോസിറ്റീവ് അർഥമാണുള്ളത്. നിലവിലുള്ളതിനെ മൂന്ന് അവസ്ഥയിലേക്കും മാറ്റുന്നത് ഉദാത്തമാണെന്ന് ഏവരും മനസ്സിലാക്കുന്നു. എന്റെ വീടൊന്ന് മോടികൂട്ടണം എന്നു പറഞ്ഞാലതിനർഥം ഇപ്പോഴുള്ള വീട് തകർന്നതാണെന്നല്ല. --[[User:Zuhairali|സുഹൈറലി]] 07:33, 13 ജൂലൈ 2011 (UTC)
 
"നവീകരിക്കുക" എന്ന വാക്ക് കൊള്ളാമെന്ന് എനിക്ക് തോന്നുന്നു. ഓരോ ഉപയോക്താക്കളും അവരവരുടെ അറിവും കഴിവും ഉപയോഗിച്ച് താളുകൾ നവീകരിച്ചുകൊണ്ടിരിക്കുകയാണാല്ലോ ചെയ്യുന്നത്. അപ്പോ ആർക്കും തിരുത്താവുന്ന വിജ്ഞാനകോശം, ആർക്കും നവീകരിക്കാവുന്ന വിജ്ഞാനകോശമാവും. പ്രിന്റെടുത്തു വെക്കുമ്പോൾ [തിരുത്തുക] എന്ന് എല്ലാ സെക്ഷനിലും വരുമെന്ന പേടി വേണ്ട, അത് [[മീഡിയവിക്കി:Common.css]]-ലെ @media print നോക്കിക്കോളും --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:45, 13 ജൂലൈ 2011 (UTC)
9,052

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1001689" എന്ന താളിൽനിന്ന് ശേഖരിച്ചത്