ന്യൂസീലൻഡിലെ സതേൺ ഐലന്റിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരകളാണ്‌ സതേൺ ആൽപ്സ് ( Southern Alps / Kā Tiritiri o te Moana) ന്യൂസിലാന്റിന്റെ ആകെ നീളത്തിലായി വ്യാപിച്ചുകിടക്കുന്ന പർവ്വതനിരകളുടെ പടിഞ്ഞാറ് ഭാഗത്തിനടുത്താണ്‌ ഏറ്റവും കൂടിയ ഉയരങ്ങളിൽ എത്തുന്നത്. എല്ലാ പർവ്വതനിരകളെയും ചേർത്ത് "സതേൺ ആൽപ്സ്" എന്ന പേര് സൂചിപ്പിക്കുന്നു എന്നിരുന്നാലും അതിന്റെ ഭാഗമായ നിരവധി ചെറിയ പർവ്വതങ്ങൾക്ക് പ്രത്യേക പേരുകൾ നൽകിയിട്ടുണ്ട്.

സതേൺ ആൽപ്സ് / Southern Alps / Kā Tiritiri o te Moana
Snow highlights the Southern Alps in this satellite image
ഉയരം കൂടിയ പർവതം
PeakAoraki / Mount Cook
Elevation3,724 m (12,218 ft)
Coordinates43°35′44.69″S 170°8′27.75″E / 43.5957472°S 170.1410417°E / -43.5957472; 170.1410417
വ്യാപ്തി
നീളം500 km (310 mi)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംSouth Island, New Zealand
Range coordinates43°30′S 170°30′E / 43.500°S 170.500°E / -43.500; 170.500
Southern Alps in winter
"https://ml.wikipedia.org/w/index.php?title=സതേൺ_ആൽപ്സ്&oldid=3268558" എന്ന താളിൽനിന്ന് ശേഖരിച്ചത്