ജ്യാമിതിയിൽ 5 വശങ്ങളുള്ള ഒരു ബഹുഭുജത്തിനേയാണ് പഞ്ചഭുജം എന്ന് വിളിക്കുന്നത്.ഒരേ തലത്തിൽ സ്ഥിതിചെയ്യുന്ന 5 ബിന്ദുക്കളാണ് ഒരു പഞ്ചഭുജത്തെ നിർണ്ണയിക്കുന്നത്. ഏതൊരു ലളിത പഞ്ചഭുജത്തിന്റേയും ആന്തരകോണുകളുടെ ആകെ തുക 540° ആയിരിക്കും.

പഞ്ചഭുജം

പഞ്ചഭുജത്തിന് ഉദാഹരണങ്ങൾ തിരുത്തുക

സസ്യങ്ങൾ തിരുത്തുക

ജന്തുക്കൾ തിരുത്തുക

മനുഷ്യനിർമ്മിത വസ്തുക്കൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പഞ്ചഭുജം&oldid=3485781" എന്ന താളിൽനിന്ന് ശേഖരിച്ചത്