1936 ജനുവരി 20 മുതൽ ഡിസംബർ 11ൽ സ്ഥാനത്യാഗം ചെയ്യുന്ന വരെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചക്രവർത്തി പദമലങ്കരിച്ച വ്യക്തിയാണ് എഡ്വേഡ് VIII (എഡ്വാഡ് ആൽബർട്ട് ക്രിസ്റ്റ്യൻ ജോർജ് ആൻഡ്ര്യൂ പാട്രിക് ഡേവിഡ് ; 1894 ജൂൺ 23 - 1972 മെയ് 28).

Edward VIII
Edward in naval uniform, 1920
King of the United Kingdom and the British Dominions, Emperor of India (more...)
ഭരണകാലം 20 January 1936 –
11 December 1936
മുൻഗാമി George V
പിൻഗാമി George VI
Prime Ministers See list
ജീവിതപങ്കാളി Wallis Warfield
(m. 1937)
പേര്
Edward Albert Christian George Andrew Patrick David
രാജവംശം Windsor
പിതാവ് George V
മാതാവ് Mary of Teck
ശവസംസ്‌ക്കാരം 5 June 1972
Frogmore, Windsor, Berkshire
ഒപ്പ്
മതം Anglican

ജോർജ് അഞ്ചാമന്റെയും മേരി മഹാറാണിയുടെയും മൂത്തപുത്രനായ് 1894ൽ ജനിച്ചു.



അവലംബം തിരുത്തുക



"https://ml.wikipedia.org/w/index.php?title=എഡ്വേഡ്_VIII&oldid=2818163" എന്ന താളിൽനിന്ന് ശേഖരിച്ചത്