Sajetpa ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം
15:16, 14 ഒക്ടോബർ 2024 സജീരകം-Carum carvi(1).jpg (പ്രമാണം) 1.29 എം.ബി. അംബെല്ലിഫെറേ കുടുംബത്തിൽ പെട്ട ഒരു ദ്വിവർഷി സസ്യമാണ് സജീരകം. ശാസ്ത്രീയ നാമം Carum carvi എന്നാണ്. ഇംഗ്ലീഷിൽ Caraway, meridian fennel, Persian cumin എന്നൊക്കെയും സംസ്കൃതത്തിൽ ക്രുഷ്ണജീരക:, ബഹുഗന്ധ, കാല, നീല എന്നൊക്കെയും ഡാനിഷിൽ കുമ്മൻ [1] എന്നും പേരുകളുണ്ട്. വർഗ്ഗം:ഔഷധസസ്യങ്ങൾ വർഗ്ഗം:അംബെല്ലിഫെറേ വർഗ്ഗം:സുഗന്ധവ്യഞ്ജനങ്ങൾ
15:16, 14 ഒക്ടോബർ 2024 സജീരകം-Carum carvi.jpg (പ്രമാണം) 2.27 എം.ബി. അംബെല്ലിഫെറേ കുടുംബത്തിൽ പെട്ട ഒരു ദ്വിവർഷി സസ്യമാണ് സജീരകം. ശാസ്ത്രീയ നാമം Carum carvi എന്നാണ്. ഇംഗ്ലീഷിൽ Caraway, meridian fennel, Persian cumin എന്നൊക്കെയും സംസ്കൃതത്തിൽ ക്രുഷ്ണജീരക:, ബഹുഗന്ധ, കാല, നീല എന്നൊക്കെയും ഡാനിഷിൽ കുമ്മൻ [1] എന്നും പേരുകളുണ്ട്. വർഗ്ഗം:സുഗന്ധവ്യഞ്ജനങ്ങൾ വർഗ്ഗം:ഔഷധസസ്യങ്ങൾ വർഗ്ഗം:അംബെല്ലിഫെറേ
17:10, 4 മാർച്ച് 2024 പ്രസാധക കുറിപ്പ്.jpeg (പ്രമാണം) 657 കെ.ബി. മലയാളം ന്യൂസ് പത്രത്തിൻ്റെ ഒന്നാം ദിനത്തിലെ പ്രസാധക കുറിപ്പ് വർഗ്ഗം:മലയാളം പത്രങ്ങൾ വർഗ്ഗം:പത്രങ്ങൾ
17:06, 4 മാർച്ച് 2024 മലയാളം ന്യൂസ് ഒന്നാം പതിപ്പ്.jpg (പ്രമാണം) 2.75 എം.ബി. മലയാളം ന്യൂസ് ദിനപത്രത്തിൻ്റെ ആദ്യ പതിപ്പ് വർഗ്ഗം:പത്രങ്ങൾ വർഗ്ഗം:മലയാളം പത്രങ്ങൾ
16:57, 4 മാർച്ച് 2024 GS PRADEEP ജി.എസ്. പ്രദീപ്.JPG (പ്രമാണം) 1.45 എം.ബി. ഓർമ്മശക്തിയും വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ ഒരു ടെലിവിഷൻ അവതാരകനാണ്‌ ജി.എസ്. പ്രദീപ്. 1972 -മേയ് 15-ന് കിളിമാനൂരിൽ ജനനം. സമകാലിക ലോകസംഭവങ്ങളെ സംബന്ധിച്ച് വിപുലമായ ജ്ഞാനത്തിനുടമയാണ് ഇദ്ദേഹം.