പ്രതിമ സിംഗ്
പ്രതിമ സിംഗ് 2003ൽ ഉത്തർപ്രേശിൽ വച്ച് ബാസ്ക്കറ്റ് ബോൾ കളി തുടങ്ങി. ഭാരത ദേശീയ വനിത ഭാസ്ക്കറ്റ് ബോൾ ടീമിൽ അംഗമായിരുന്നു.[1]
പ്രതിമ സിംഗ് | |
---|---|
Position | സ്മോൾ ഫോർവേഡ് / ഷൂട്ടിങ് ഗാഡ് |
Career | അന്തരാഷ്ട്ര: 2006–present |
Height | 5അടി 8 ഇഞ്ച് (1.73 m) |
Weight | 63 കി.ഗ്രാം. |
Nationality | ഭാരതീയ |
Born | 1990 ഫെബ്രുവരി 6 മാൻഹട്ടൻ, ഉത്തർ പ്രദേശ്, ഭാരതം |
ഉത്തർ പ്രദേശിലെ ജോൺപൂരിൽ നിന്നു വരുന്നു. വാരണാസിയാണ്, ജന്മസ്ഥലം.ഞ്ചു സഹോദരിമാരിൽ നാലുപേരും ദേശീയ ടീമിൽ കളിച്ചിട്ടുണ്ട്., ആവരെ സിംഗ് സഹോദരിമാർ എന്നു അറിയപ്പെടുന്നു
അന്തർ ദേശീയ നേട്ടങ്ങൾ
തിരുത്തുക- ഏഷ്യൻ കായികമേള 2010 [ഗാങ്ങ്ടോക്]], ചൈന, 12-27 നമംബർ2010
- 24-മത് FIBA ഏഷ്യൻ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ് മുതിർന്ന വനിതകൾക്കൂള്ളത്, 2009, ചെന്നൈ, ഭാരതം
- 18-മത് FIBA ഏഷ്യൻ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ് ജൂനിയർ വനിതകൾക്കൂള്ളത്, 2007, ബാംഗ്കോക്ക്, തായ്ലാന്റ്
- രണ്ടാമത് FIBA ഏഷ്യൻ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ് ഇളയ വനിതകൾക്കുള്ളത്, 2006, സിംഗപ്പൂർ
അവലംബം
തിരുത്തുക- ↑ Pratima Singh Profile, asia-basket.com