ഒരു ഇന്ത്യൻ ഭരതനാട്യ നർത്തകിയാണ് പ്രതിഭ പ്രഹ്ലാദ്. നിരവധി ചലച്ചത്രങ്ങൾക്ക് നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്.

പ്രതിഭ പ്രഹ്ലാദ്
ജനനം
ഇന്ത്യ
തൊഴിൽശാസ്ത്രീയ നർത്തകി
അറിയപ്പെടുന്നത്ഭരതനാട്യം
പുരസ്കാരങ്ങൾപത്മശ്രീ
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം

അവതരണങ്ങൾ

തിരുത്തുക
  • ടൗൺ ഹാൾ, ബാംഗ്ലൂർ (1970)
  • ബാംഗ്ലൂരിലെ രബീന്ദ്ര കലാക്ഷേത്രയിൽ രംഗപ്രവേശം (1 ജനുവരി, 1977)
  • മനില അന്തർദേശീയ നൃത്തോത്സവം (1991)
  • ഒക്കയാമ അന്തർദേശീയ നൃത്തോത്സവം, ജപ്പാൻ (1993)
  • സിഡ്നി ഫ്ലൂട്ട് ഫെസ്റ്റിവൽ (1997)

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (2016)
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (2001)
  • കർണാടക സംഗീത നാടക അക്കാദമി പുരസ്കാരം (1996)
"https://ml.wikipedia.org/w/index.php?title=പ്രതിഭ_പ്രഹ്ലാദ്&oldid=4110616" എന്ന താളിൽനിന്ന് ശേഖരിച്ചത്