പ്രജ്വല നിർബന്ധ വ്യപിചാരവും ലൈംഗിക വ്യവസായവും നശിപ്പിക്കുന്നതിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാർ ഇതര സംഘടനയാണ്.ശ്രീമതി സുനിത കൃഷ്ണനും ബ്രദർ ജോസ് വെട്ടിക്കാട്ടിലും കൂടി 1996ൽ സ്ഥാപിച്ചതാണിത്. ലൈംഗിക ചൂഷണത്തിന് ഇരയായവർക്ക് സംരക്ഷണം, പുനരധിവാസം, അന്തസ്സ് നിലനിർത്തുക എന്നിവയും. ഇരയെ രക്ഷിക്കലും ഇത്തര പ്രവർത്തനം തടയലും ഇവരുടെപ്രവർത്തികളാണ്.

പ്രജ്വല
പ്രമാണം:Prajwala.jpg
സ്ഥാപിതം1996
സ്ഥാപകർMs. Sunitha Krishnan and Brother Jose Vetticatil
തരംസർക്കാരിതര സംഘടന
FocusAnti-Sex Trafficking
Location
Employees
200
വെബ്സൈറ്റ്www.prajwalaindia.com


ഇപ്പോൾ വ്യപിചാരിണികളുടെ കുട്ടികൾക്കായുള്ള 17 പരിവർത്തന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ,[1]പോലീസ് സ്റ്റേഷനുകളിൽ 3 ക്രൈസിസ് കൗൺസലിങ്ങ് കേന്ദ്രങ്ങളും, സാമ്പത്തിക പുനരധിവാസത്തിന് ഉത്പാദന –പരിശീലന കേന്ദ്രവും, ഒരു ഇരയായവരർക്കും അവരുടെ കുട്ടികൾക്കും ചികിത്സ- അഭയ വീടും നടത്തുന്നുണ്ട്.[2]


അവലംബം തിരുത്തുക

  1. "Sunitha Krishnan, episode no 1019". PBS Religion and Ethics Newsweekly. Retrieved 2007-01-05.
  2. "Hyderabad: Gang-rape survivor makes a film on her trauma, runs home for those exploited". IBN Live. Retrieved 2013-03-07.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  • Prajwala Website [1]
  • "Sunitha Krishnan A Trento: il 3 ottobre alla Sala della Cooperazione." Cinformi. Oct 2, 2013. [2] Archived 2016-03-04 at the Wayback Machine.
  • "Sunitha Krishnan and Prajwala Foundation." Journalist Diary - Tv9. June 3, 2013. [3]
  • "I experimented with myself during my stay in Mangalore." The Hindu. November 16, 2012. [4]
  • "From real to reel." The Hindu. June 20, 2012. [5]
  • "The Ugly Truth: Has A Disha (Hope)." Houston South Asian Lifestyle Society News. April 8, 2011 [6]
  • "Half the Sky: Turning Oppression into Opportunity for Women." Spectrum Magazine. Jun 7, 2010. [7]
  • "Saving the Children." Christianity Today. [8]
  • Price III, G. Jefferson, "Women who shoulder the world's burdens with grace," Christian Science Monitor, April 10, 2006 [9]
"https://ml.wikipedia.org/w/index.php?title=പ്രജ്വല&oldid=3638061" എന്ന താളിൽനിന്ന് ശേഖരിച്ചത്