പ്രകൃതി സംരക്ഷണ പ്രസ്ഥാനം
പ്രകൃതി സംരക്ഷണ പ്രസ്ഥാനം, എന്നത് മൃഗ-സസ്യ ജാലങ്ങൾ, അവയുടെ വാസസ്ഥാനം അടക്കമുള്ളയുടെ സംരക്ഷണം ആവശ്യപ്പെടുന്ന രാഷ്ട്രീയ, പരിസ്ഥിതി, സാമൂഹ്യ പ്രസ്ഥാനമാണ്. മുൻകാല പ്രകൃതി സംരക്ഷണം, മത്സ്യം, വന്യജീവി ഭരണം, വെള്ളം, മണ്ണ് സംരക്ഷണം, സുസ്ഥിര വനസംരക്ഷണം എന്നിവ ഉൾപ്പെട്ടതാണ്, മുൻകാലങ്ങളിലെ പ്രകൃതി വിഭവങ്ങളിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നതിലും വന്യതസംരക്ഷണം അട്ക്കമുള്ള ജൈവ വൈവിദ്ധ്യ സംരക്ഷണത്തിൽ നിന്നും വിപുലീകരിച്ചിട്ടുണ്ട്.