പ്രകാശ് കർമാകർ
ബംഗാളി ചിത്രകാരനായിരുന്നു പ്രകാശ് കർമാകർ ( 1933 - 24 ഫെബ്രുവരി 2014). തെരുവു ചിത്രപ്രദർശനങ്ങളിലൂടെ ബംഗാളിലെ കലാലോകത്ത് ശ്രദ്ധേയനായ കർമാകാറിന് 1968-ൽ കേന്ദ്ര ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.
പ്രകാശ് കർമാകർ | |
---|---|
Prokash Karmakar at Academy of Fine Arts, Kolkata. Oct. 2012. | |
തൊഴിൽ | ചിത്രകാരൻ |
ജീവിതരേഖ തിരുത്തുക
ബംഗാളിലെ ഗ്രാമങ്ങളും നഗരവും ഭിന്നജീവിതങ്ങളും ഒരുപോലെ വരകളിൽ സൃഷ്ടിച്ച അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങൾ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, ഡൽഹി ലളിതകലാ അക്കാദമി, കൊൽക്കത്ത അക്കാദമി ഓഫ് ഫൈൻ ആർട്‌സ് എന്നിവിടങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. പിക്കാസോ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ചിത്രകലാജീവിതം ആരംഭിക്കുന്നത്. ഇംപ്രഷനിസ്റ്റ് ശൈലിയിലുള്ള പെയിന്റിങ്ങുകളുടെ സ്വാധീനം വരകളിൽ കാണാം. [1]
പുരസ്കാരങ്ങൾ തിരുത്തുക
- 1968-ൽ കേന്ദ്ര ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം
അവലംബം തിരുത്തുക
- ↑ "ബംഗാളി ചിത്രകാരൻ പ്രകാശ് കർമാകർ". മാതൃഭൂമി. 2014 ഫെബ്രുവരി 26. മൂലതാളിൽ നിന്നും 2014-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 26.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ തിരുത്തുക
Prokash Karmakar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Persondata | |
---|---|
NAME | Karmakar, Prokash |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian artist |
DATE OF BIRTH | 1933 |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |