പൌ ബ്രസീൽ ദേശീയോദ്യാനം
പൌ ബ്രസീൽ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional Pau Brasil) ബ്രസീലിലെ ബാഹിയ സംസ്ഥാനത്തുള്ള ഒരു ദേശീയോദ്യാനമാണ്. അറ്റ്ലാന്റിക് ഫോറസ്റ്റ് ബയോമിലെ അവശിഷ്ടഭാഗത്തെ ഇത് സംരക്ഷിക്കുന്നു.
Pau Brasil National Park | |
---|---|
Parque Nacional Pau Brasil | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Porto Seguro, Bahia |
Coordinates | 16°29′38″S 39°14′13″W / 16.494°S 39.237°W |
Designation | National park |
Administrator | ICMBio |
സ്ഥാനം
തിരുത്തുകപൌ ബ്രസീൽ ദേശീയോദ്യാനം അറ്റലാൻറിക ഫോറസ്റ്റ് ബയോമിൽ സ്ഥിതിചെയ്യുന്നു. ഇത്‍ 19,027 ഹെക്ടർ (47,020 ഏക്കർ) ഭൂപ്രദേശം ഉൾക്കൊള്ളുന്നു. 1999 ഏപ്രിൽ 20 ലെ സർക്കാർ ഉത്തരവ്, അതിനുശേഷം 2010 ജൂൺ 11 ലെ പരിഷ്കരിച്ച ഉത്തരവ് എന്നിവയാൽ രൂപീകൃതമായി ഈ ദേശീയോദ്യാനത്തിൻ ഭരണനിർവ്വഹണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർനേഷനിൽ നിക്ഷിപ്തമാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 2002 ൽ രൂപീകരിക്കപ്പെട്ട സെൻട്രൽ അറ്റ്‍ലാൻറിക് ഫോറസ്റ്റ് എക്കോളജിക്കൽ കോറിഡോറിൻറെ ഭാഗമാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ബാഹിയ സംസ്ഥാനത്തെ പോർട്ടോ സെഗുറോ മുനിസിപ്പാലിറ്റിയിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഫ്രഡാസ് നദി (റിയോ ഡോസ് ഫ്രഡാസ്), ബുറൻഹെം നദി എന്നിവയ്ക്കിടയിലാണ് ഇതിൻറെ സ്ഥാനം.