പ്രധാന മെനു തുറക്കുക

ഡച്ച് ചലച്ചിത്രസംവിധായകനാണ് പോൾ വർഹൂവൻ(ജ: 18 ജൂലൈ 1938). ഡച്ച് ചലച്ചിത്രമേഖലയിലല്ലാതെ ഹോളിവുഡിലും പോൾ വർഹൂവൻ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.സെക്സും അക്രമരംഗങ്ങൾക്കും വർഹൂവൻ തന്റെ ചിത്രങ്ങളിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.ശാസ്ത്രസംബന്ധിയായ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

Paul Verhoeven
Paul Verhoeven Cannes 2016.jpg
Paul Verhoeven in 2016
ജനനംPaul Verhoeven
(1938-07-18) 18 ജൂലൈ 1938 (പ്രായം 81 വയസ്സ്)
Amsterdam, Netherlands

പ്രധാന സിനിമകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പോൾ_വർഹൂവൻ&oldid=2384277" എന്ന താളിൽനിന്ന് ശേഖരിച്ചത്