പ്രമുഖനായ അമേരിക്കൻ സന്ദേഹവാദിയും മതേതര-മാനവിക വാദിയുമാണ് പോൾ കുർട്സ്. സെക്കുലർ ഹ്യൂമനിസത്തിന്റെ പിതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്.

പോൾ കുർട്സ്
ജനനംപോൾ വിന്റർ കുർട്സ്
(1925-12-21)ഡിസംബർ 21, 1925
Newark, New Jersey, United States
മരണംഒക്ടോബർ 20, 2012(2012-10-20) (പ്രായം 86)[1]
Amherst, New York
കാലഘട്ടം20th-century philosophy
ചിന്താധാരScientific skepticism, secular humanism
പ്രധാന താത്പര്യങ്ങൾPhilosophy of religion, Secularism, philosophical naturalism
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

പ്രമുഖ പ്രസിദ്ധീകരണ ശാലയായ പ്രോമിത്യൂസ് ബുക്സ് 1969-ൽ സ്ഥാപിച്ചത് അദ്ദേഹമാണ്.




  1. "Paul Kurtz, "giant" of humanism, dead at 86". Reuters. 22 October 2012. Archived from the original on 2013-03-10. Retrieved 2016-04-09.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ പോൾ കുർട്സ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=പോൾ_കുർട്സ്&oldid=3833025" എന്ന താളിൽനിന്ന് ശേഖരിച്ചത്