പോർട്രെയ്റ്റ് ഓഫ് തെരേസ മൻസോണി സ്റ്റാമ്പ ബോറി
ഫ്രാൻസെസ്കോ ഹെയ്സ് വരച്ച ചിത്രം
1849-ൽ ഫ്രാൻസെസ്കോ ഹെയ്സ് വരച്ച എണ്ണച്ചായാചിത്രമാണ് പോർട്രെയ്റ്റ് ഓഫ് തെരേസ മൻസോണി സ്റ്റാമ്പ ബോറി. ഇപ്പോൾ മിലാനിലെ പിനാകോട്ടെക ഡി ബ്രെറയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. 1900-ൽ മാതൃകയുടെ ആദ്യ വിവാഹത്തിലെ മകനായ സ്റ്റെഫാനോ സ്റ്റാമ്പക്ക് ഈ ചിത്രം നൽകി. ഹെയ്‌സിനെ പോർട്രെയ്റ്റ് ഓഫ് അലസ്സാൻഡ്രോ മൻസോണി കൂടി വരയ്ക്കാൻ നിയോഗിക്കുകയും ഇത് ബ്രെറയിലുള്ള അവരുടെ രണ്ടാമത്തെ ഭർത്താവിനെ കാണിക്കുകയും ചെയ്തു.[1].