പോർട്രയിറ്റ് ഓഫ് എ സീറ്റെഡ് വുമൺ
നിക്കോളാസ് മേസ് വരച്ച ചിത്രം
ഡച്ച് ചിത്രകാരനായിരുന്ന നിക്കോളാസ് മേസ് വരച്ച എണ്ണച്ചായാ ചിത്രമാണ് പോർട്രയിറ്റ് ഓഫ് എ സീറ്റെഡ് വുമൺ. ചിത്രം പൂർത്തിയാക്കിയ തീയതി അജ്ഞാതമാണ്. ചിത്രം 1653 ലേതാണെന്നാണ് മെയ്സ് ആദ്യമായി രേഖപ്പെടുത്തിയത്.[1] റെംബ്രാൻഡിന്റെ ശിഷ്യനായ മെയ്സ് [2] ബൈബിൾപരവും പൗരാണികസങ്കൽപ്പമുളള വിഷയങ്ങൾ, സാമാന്യജീവിതചിത്രീകരണങ്ങൾ എന്നിവയുടെ ചിത്രകാരനായും ഛായാചിത്രകാരനായും ഔദ്യോഗിക ജീവിതം ആരംഭിച്ചു.[1]1693-ൽ അദ്ദേഹം അന്തരിച്ചു.[3]112,5 x 91,5 സെന്റിമീറ്റർ വലിപ്പമുള്ള ചിത്രം [4]നിലവിൽ ആന്റ്വെർപ്പിലെ റോയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[4]
Portrait of a Seated Woman | |
---|---|
കലാകാരൻ | Nicolaes Maes |
വർഷം | 17th century (1653-1693) |
Catalogue | 888 |
Medium | Oil on canvas |
അളവുകൾ | 112.5 cm × 91.5 cm (44.3 in × 36 in) |
സ്ഥാനം | Royal Museum of Fine Arts Antwerp, Antwerp |
അവലംബം
തിരുത്തുക- ↑ 1.0 1.1 Nicolaes Maes at Sphinx Fine Art
- ↑ Nicolaes Maes, Portrait of a man at the Museo Nacional Thyssen-Bornemisza, Madrid
- ↑ Nicolaes Maes at the Netherlands Institute for Art History (in Dutch)
- ↑ 4.0 4.1 "Portrait of a woman". Flemish Art Collection. Retrieved 13 September 2020.[പ്രവർത്തിക്കാത്ത കണ്ണി]