പോർച്ചുഗീസ് വിക്കിപീഡിയ
വിക്കിപീഡിയയുടെ പോർച്ചുഗീസ് ഭാഷയിലുള്ള പതിപ്പാണ് പോർച്ചുഗീസ് വിക്കിപീഡിയ. 2001 മെയ് 11-ന് ആരംഭിച്ച ഈ പതിപ്പിൽ 2009 ഓഗസ്റ്റോടെ അഞ്ചുലക്ഷം ലേഖനങ്ങളായി.[1]
Screenshot Portuguese Wikipedia - 6 May 2016 (UTC -3).png | |
യു.ആർ.എൽ. | http://pt.wikipedia.org/ |
---|---|
വാണിജ്യപരം? | no |
തുടങ്ങിയ തീയതി | മേയ് 11, 2001 |
അവലംബം
തിരുത്തുക- ↑ "Wikipédia:Notícias/2009", Wikipédia, a enciclopédia livre (in പോർച്ചുഗീസ്), 2020-08-28, retrieved 2021-07-30
Portuguese Wikipedia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.