ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക തപാൽ വിതരണ സംവിധാനമാണ് പോസ്റ്റൽ സർവ്വീസ് കോർപ്സ് (Army Postal Service (APS) അഥവാ ആർമി പോസ്റ്റൽ സർവ്വീസ്).1856 ആണിത് സ്ഥാപിയ്ക്കപ്പെട്ടത് .സൈനികർക്ക് ബന്ധുജനങ്ങളുമായി ബന്ധപ്പെടുവാനും ഉരുപ്പടികൾ കൈമാറ്റം ചെയ്യുവാനും ഈ സംവിധാനം സഹായിയ്ക്കുന്നു. സിവിലിയന്മാർക്ക് സൈന്യത്തിൽ ജോലിചെയ്യുവാനുള്ള സാഹചര്യം ഒരുക്കുന്ന ഏക സംവിധാനവുമാണിത്.[3]

Army Postal Service Corps
सेना डाक सेवा
[[Image:|200px|Army Postal Service Corps]]
ഏജൻസി അവലോകനം
രൂപപ്പെട്ടത് 1856; 168 years ago (1856) [1]
ആസ്ഥാനം सेना डाक भवन
Sena Dak Bhawan
ഉത്തരവാദപ്പെട്ട മന്ത്രി Rajnath Singh, Defence Minister
മേധാവി/തലവൻ Major General DV Mahesh, Additional Director General Army Postal Service [2]
മാതൃ വകുപ്പ് Dept. of Post , Government of India
മാതൃ ഏജൻസി Indian Armed Forces
വെബ്‌സൈറ്റ്
APS Indian Army
Postal stamps issued in 2006 on 150 Years of the Field Post Office

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "HISTORY APS". Indian Army. Government of India. Retrieved 28 October 2015.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Organisation-Army Official എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Official Website of Indian Army". Indianarmy.nic.in. Retrieved 2013-04-30.