ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പാർക്കാണ് പോസ്റ്റ്മാൻസ് പാർക്ക്. ലിറ്റിൽ ബ്രിട്ടൻ, ആൽഡർസ് ഗേറ്റ് സ്ട്രീറ്റ്, സെന്റ് മാർട്ടിൻസ് ലേ ഗ്രാൻഡ്, കിംഗ് എഡ്വേഡ് സ്ട്രീറ്റ്, കിംഗ് എഡ്വേഡ് സ്ട്രീറ്റ് അതിർത്തികളായുള്ള ഈ പാർക്ക് ജനറൽ പോസ്റ്റ് ഓഫീസിൻറെ (GPO) മുൻ ആസ്ഥാന സൈറ്റ് ആയിരുന്നു. ലണ്ടൻ നഗരത്തിലെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണിത്.[1][2]

പോസ്റ്റ്മാൻസ് പാർക്ക്
Circle of green grass about 10 yards in diameter, with a roughly 3 yard brown central area containing low bushes. Outward-facing park benches are at the circle's rim, and a multistorey brick building with an awning is in the background, across a sidewalk.
Postman's Park. The Memorial to Heroic Self-Sacrifice is beneath the awning in the central background.
Map
തരംPublic park
സ്ഥാനംLittle Britain
London, EC1
Coordinates51°31′00″N 0°05′52″W / 51.5168°N 0.097643°W / 51.5168; -0.097643
Area0.67 acres (0.27 ha)
Created28 ഒക്ടോബർ 1880 (1880-10-28) (eastern section open to the public as a churchyard since c. 1050)
Operated byCity of London Corporation
Public transit accessLondon Underground St. Paul's

അവലംബം തിരുത്തുക

  1. "Serene City: Finsbury Circus" (PDF). City Resident. Corporation of London. March 2009. p. 3. Archived from the original (PDF) on 2010-02-09. Retrieved 2 September 2009.
  2. "History". City of London Bowling Club. Archived from the original on 4 നവംബർ 2011. Retrieved 1 സെപ്റ്റംബർ 2009.

ഗ്രന്ഥസൂചി

കൂടുതൽ വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പോസ്റ്റ്മാൻസ്_പാർക്ക്&oldid=3962243" എന്ന താളിൽനിന്ന് ശേഖരിച്ചത്