റുബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ്സാണ് പോസിനിസ്റ്റാലിയ - Pausinystalia അഥവാ കൊറിനാന്തെ - Corynanthe. ഈ സസ്യകുടുംബത്തിലെ തന്നെ ഏറ്റവും വലിയ ആഫ്രിക്കൻ ജനുസ്സാണിത്. ഈ ജനുസ്സിലെ പോസിനിസ്റ്റാലിയ യോഹിംബെ എന്ന എന്ന വിഭാഗത്തിൽ നിന്നും ശക്തിയേറിയ ഒരു തരം ആൽക്കലോയിഡ് ഉല്പ്പാദിപ്പിക്കുന്നു. ഇത് യോഹിംബിനെ എന്നാണ് അറിയപ്പെടുന്നത്. ഇവ ഔഷധനിർമ്മാണത്തിനായി ഉപയോഗിക്കുന്നു.

പോസിനിസ്റ്റാലിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Pausinystalia

ഇവയിലെ ചില വിഭാഗങ്ങൾ താഴെ പറയുന്നു: (പട്ടിക ആപൂർണ്ണം)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പോസിനിസ്റ്റാലിയ&oldid=1698696" എന്ന താളിൽനിന്ന് ശേഖരിച്ചത്